Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strongroom

കോ​​​​ട​​​​തി​​​​യി​​​​ലെ സ്ട്രോം​​​​ഗ് റൂ​​​​മും അ​​​​ത്ര സ്ട്രോം​​​​ഗ​​​​ല്ല

കൊ​​​​ച്ചി: കേ​​​​സു​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക തെ​​​​ളി​​​​വു​​​​ക​​​​ളാ​​​​യി കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ളും സു​​​​ര​​​​ക്ഷി​​​​ത​​​​മ​​​​ല്ല. എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ കോ​​​​ട​​​​തി​​​​യി​​​​ലെ സ്ട്രോം​​​​ഗ് റൂ​​​​മി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന റാ​​​​ഡോ വാ​​​​ച്ച് അ​​​​ട​​​​ക്കം 124 തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾ കാ​​​​ണാ​​​​താ​​​​യ സം​​​​ഭ​​​​വം ഇ​​​​തു മൂ​​​​ന്നാ​​​​മ​​​​ത്തേ​​​​താ​​​​ണ്.

ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ രേ​​​​ഖ​​​​ക​​​​ളു​​​​ടെ​​​​യും തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും സു​​​​ര​​​​ക്ഷി​​​​ത സൂ​​​​ക്ഷി​​​​പ്പി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​ശ​​​​ങ്ക ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു.

മോ​​​​ഷ​​​​ണം, കൊ​​​​ല​​​​പാ​​​​ത​​​​കം, ല​​​​ഹ​​​​രി​​​​ക്ക​​​​ട​​​​ത്ത് തു​​​​ട​​​​ങ്ങി​​​​യ കേ​​​​സു​​​​ക​​​​ളി​​​​ൽ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾ കു​​​​റ്റ​​​​കൃ​​​​ത്യ​​​​വു​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന നി​​​​ർ​​​​ണാ​​​​യ​​​​ക തെ​​​​ളി​​​​വു​​​​ക​​​​ളാ​​​​ണ്.

കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കു​​​​ന്ന തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ളു​​​​ടെ കൈ​​​​കാ​​​​ര്യം ചെ​​​​യ്യ​​​​ൽ കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ​​​​യി​​​​ലും വി​​​​ധി​​​​യി​​​​ലും നി​​​​ർ​​​​ണാ​​​​യ​​​​ക​​​​വു​​​​മാ​​​​ണ്. തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു​​​മു​​​​ത​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കു​​​​ന്ന​​​​തും പി​​​​ന്നീ​​​​ട് തി​​​​രി​​​​കെ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തു​​​വ​​​​രെ​​​​യും കൃ​​​​ത്യ​​​​മാ​​​​യ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ലും മേ​​​​ൽ​​​​നോ​​​​ട്ട​​​​വും ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്.

അ​​​​ഭി​​​​മ​​​​ന്യു കേ​​​​സി​​​​ലെ രേ​​​​ഖ​​​​ക​​​​ളും കാ​​​​ണാ​​​​താ​​​​യി

എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് സു​​​​പ്ര​​​​ധാ​​​​ന രേ​​​​ഖ​​​​ക​​​​ൾ കാ​​​​ണാ​​​​താ​​​​കു​​​​ന്ന​​​​ത് ഇ​​​​താ​​​​ദ്യ​​​​മ​​​​ല്ല. മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി എം. ​​​​അ​​​​ഭി​​​​മ​​​​ന്യു വ​​​​ധ​​​​ക്കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത സൂ​​​​ക്ഷി​​​​പ്പി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കു​​​​റ്റ​​​​പ​​​​ത്രം ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള 11 പ്ര​​​​ധാ​​​​ന രേ​​​​ഖ​​​​ക​​​​ൾ നേ​​​​ര​​​​ത്തേ കാ​​​​ണാ​​​​താ​​​​യി​​​​രു​​​​ന്നു. കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ​​​​യി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യി​​​​രു​​​​ന്ന പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ രേ​​​​ഖ​​​​ക​​​​ൾ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട​​​​തു വ​​​​ലി​​​​യ വി​​​​വാ​​​​ദ​​​​മാ​​​​കു​​​ക​​​യും ചെ​​​യ്തു.

എ​​​​റ​​​​ണാ​​​​കു​​​​ളം പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യു​​​​ടെ സേ​​​​ഫ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണു രേ​​​​ഖ​​​​ക​​​​ൾ കാ​​​​ണാ​​​​താ​​​​യ​​​​ത്. അ​​​​ഭി​​​​മ​​​​ന്യു വ​​​​ധ​​​​ക്കേ​​​​സി​​​​നു​​​പു​​​​റ​​​​മെ സെ​​​​ൻ​​​​ട്ര​​​​ൽ പൊ​​​​ലിസ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത യു​​​​എ​​​​പി​​​​എ, എ​​​​ൻ​​​​ഡി​​​​പി​​​​എ​​​​സ് കേ​​​​സു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ളും ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട​​​​താ​​​​യി അ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. രേ​​​​ഖ​​​​ക​​​​ൾ എ​​​​ങ്ങ​​​​നെ കാ​​​​ണാ​​​​താ​​​​യി എ​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ന​​​​ഷ്‌​​​ട​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ൾ​​​​ക്കു​​​പ​​​​ക​​​​രം പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍റെ​​​​യും പൊ​​​​ലി​​​​സി​​​​ന്‍റെ​​​​യും കൈ​​​​വ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് രേ​​​​ഖ​​​​ക​​​​ൾ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മി​​​​ക്കാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. തു​​​​ട​​​​ർ​​​​ന്ന് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ പു​​​​തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി. കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു രേ​​​​ഖ​​​​ക​​​​ൾ കാ​​​​ണാ​​​​താ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ന്‍റെ ഒ​​​​രു പ​​​​ക​​​​ർ​​​​പ്പ് പി​​​​ന്നീ​​​​ട് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ഫ​​​​സ​​​​ൽ വ​​​​ധ​​​​ക്കേ​​​​സി​​​​ലും തൊ​​​​ണ്ടി​​​​മു​​​​ത​​​​ൽ വി​​​​വാ​​​​ദം

ത​​​​ല​​​​ശേ​​​​രി ഫ​​​​സ​​​​ൽ വ​​​​ധ​​​​ക്കേ​​​​സി​​​​ലും കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു നി​​​​ർ​​​​ണാ​​​​യ​​​​ക തൊ​​​​ണ്ടി​​​​മു​​​​ത​​​​ൽ കാ​​​​ണാ​​​​താ​​​​യ സം​​​​ഭ​​​​വം വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു. കേ​​​​സി​​​​ലെ പ്ര​​​​ധാ​​​​ന തെ​​​​ളി​​​​വാ​​​​യ ര​​​​ക്തം പു​​​​ര​​​​ണ്ട തൂ​​​​വാ​​​​ല​​​​യാ​​​​ണ് കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യ​​​​ത്. തൂ​​​​വാ​​​​ല സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന മു​​​​ദ്ര​​​​വ​​​​ച്ച ക​​​​വ​​​​റി​​​​നു പു​​​​റ​​​​ത്ത് എ​​​​ലി കൊ​​​​ണ്ടു​​​​പോ​​​​യി എ​​​​ന്നു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​തും വ​​​​ലി​​​​യ ച​​​​ർ​​​​ച്ച​​​​യാ​​​​യി. പി​​​​ന്നീ​​​​ട് തൂ​​​​വാ​​​​ല കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ത​​​​ന്നെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

Latest News

Corehub Up