Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Students Visited

Wayanad

വി​ദ്യാ​ര്‍​ഥി​ക​ള്‍ ജി​ല്ലാ പോ​ലി​സ് ആ​സ്ഥാ​നം സ​ന്ദ​ര്‍​ശി​ച്ചു


ക​ല്‍​പ്പ​റ്റ: പ​ഠ​ന​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി പ​ന​മ​രം ക്ര​സ​ന്‍റ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ജി​ല്ലാ പൊ​ലി​സ് ആ​സ്ഥാ​നം സ​ന്ദ​ര്‍​ശി​ച്ചു. കു​ട്ടി​ക​ള്‍ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​റു​മാ​യി സം​വ​ദി​ച്ചു.
സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​രീ​തി, ക്ര​മ​സ​മാ​ധാ​ന പാ​ല​നം, സൈ​ബ​ര്‍ സു​ര​ക്ഷ, ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍ ഉ​ന്ന​യി​ച്ച സം​ശ​യ​ങ്ങ​ള്‍​ക്ക് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മ​റു​പ​ടി ന​ല്‍​കി. ഓ​രോ വി​ദ്യാ​ര്‍​ഥി​യും ഉ​ത്ത​മ പൗ​ര​നാ​യി വ​ള​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​പ​ദേ​ശി​ച്ചു. മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ എം.​എ. ഷാ​നി​ബ, എ.​എ. അ​ഫ്‌​സീ​ന, ടി.​സി. അ​ശ്വി​നി, കെ.​എ​സ്. ശ്രു​തി, കെ. ​വൈ​ശാ​ലി, കെ.​ടി. ആ​യി​ഷ, സു​സ്മി​ത മ​ണ്ടേ​ല്‍, ജീ​വ​ന​ക്കാ​ര​ന്‍ റു​ക്‌​നു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ കു​ട്ടി​ക​ളെ അ​നു​ഗ​മി​ച്ചു.

Latest News

Corehub Up