Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Study Training Program

Thiruvananthapuram

എ​ല്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന പ​രി​ശീ​ല​ന പ​രി​പാ​ടി സംഘടിപ്പിച്ചു


നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര ബി​ആ​ർ​സി​യു​ടെ​യും ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ല്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള പ​ഠ​ന പ​രി​ശീ​ല​ന പ​രി​പാ​ടി വി​ജ​യ​വീ​ഥി​ക്കു തു​ട​ക്ക​മാ​യി. ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​മ​രാ​ജ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി​ൻ അ​ധ്യ​ക്ഷ​നാ​യി. നെ​യ്യാ​റ്റി​ൻ​ക​ര ബി​പി​സി പ​ന്നി​മ​ല സു​രേ​ഷ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി. ജോ​യി, പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ജാ​റാ​ണി, അ​ഡ്വ. വി. ​വി​ശാ​ഖ്, സി​ആ​ര്‍​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നു വ​ർ​ഗീ​സ് ത​ര​ക​ൻ, ഹെ​ഡ്മി​സ്ട്ര​സ് ജി. ​റ​ണ്‍​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ 55 വി​ദ്യാ​ര്‍​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. പ​ര​ണി​യം ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക ജ​യ​കു​മാ​രി ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up