കൊല്ലം: കൊല്ലം സബ് കളക്ടറായി ഡോ. എസ്. മോഹനപ്രിയ ചുമതലയേറ്റു. ചെന്നൈ സ്വദേശി ആണ്. അസിസ്റ്റന്റ് കളക്ടറായി കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. വെല്ലൂര്‍ സിഎംസിയില്‍ നിന്നു എംബിബിഎസ് കഴിഞ്ഞതിനുശേഷമാണ് ഐഎഎസ് ലഭിച്ചത്.