x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ് ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു

വെബ് ഡെസ്ക്
Published: September 3, 2026 10:47 PM IST | Updated: September 3, 2026 10:47 PM IST

ഡോ. ​എ​സ്. മോ​ഹ​ന​പ്രി​യ

കൊ​ല്ലം: കൊ​ല്ലം സ​ബ് ക​ള​ക്ട​റാ​യി ഡോ. ​എ​സ്. മോ​ഹ​ന​പ്രി​യ ചു​മ​ത​ല​യേ​റ്റു. ചെ​ന്നൈ സ്വ​ദേ​ശി ആ​ണ്. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. വെ​ല്ലൂ​ര്‍ സി​എം​സി​യി​ല്‍ നി​ന്നു എം​ബി​ബി​എ​സ് ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് ഐ​എ​എ​സ് ല​ഭി​ച്ച​ത്.

Tags : Nattuvishesham Districtnews Deepikanews Sub-Collector.

Recent News

Corehub Up