x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം റോ​ഡി​ൽ കൂ​ട​ൽ ഭാ​ഗ​ത്ത് ഏ​ഴ് മാ​സ​ത്തി​നി​ടെ 87 വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ

വെബ് ഡെസ്ക്
Published: September 3, 2026 11:26 PM IST | Updated: September 3, 2026 11:26 PM IST

കൂ​ട​ൽ: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ കൂ​ട​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ജൂ​ലൈ വ​രെ 87 വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​താ​യി പോ​ലീ​സ് റി​പ്പോ​ർ​ട്ട്. 12 പേ​രാ​ണ് ഇ​ക്കാ​ല‍​യ​ള​വി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു ചെ​റി​യാ​ൻ പോ​ലീ​സി​നു ന​ൽ​കി​യ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യി​ലാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്.

Tags : Nattuvishesham Districtnews Deepikanews 87 road accidents

Recent News

Corehub Up