x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഹൈ​ക്ക​മാ​ന്‍​ഡ്; പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​രു​തെ​ന്ന് ദീ​പാ ദാ​സ് മു​ന്‍​ഷി

വെബ് ഡെസ്‌ക്
Published: September 3, 2026 07:08 PM IST | Updated: September 3, 2026 07:09 PM IST

ദീ​പാ ദാ​സ് മു​ന്‍​ഷി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഹൈ​ക്ക​മാ​ന്‍​ഡ്. പി​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​രു​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പാ ദാ​സ് മു​ന്‍​ഷി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ലാ​ണ് ദീ​പ ദാ​സ് മു​ൻ​ഷി​യു​ടെ അ​ഭി​പ്രാ​യ പ്ര​ക​ട​നം.

പി​എം ശ്രീ​യെ എ​തി​ര്‍​ത്ത് കൂ​ടു​ത​ല്‍ നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി-​സ​ർ​ക്കാ​ർ ഏ​കോ​പ​നം ഇ​ല്ലെ​ന്നും ദീ​പാ ദാ​സ് മു​ൻ​ഷി ആ​രോ​പി​ച്ചു. സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​റി​യു​ന്ന​തെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. പാ​ർ​ട്ടി-​സ​ർ​ക്കാ​ർ ഏ​കോ​പ​ന സ​മി​തി​യു​ണ്ടാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ദീ​പാ ദാ​സ് മു​ന്‍​ഷി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : DeepaDasmunshi HighCommand AICC PMShri Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up