x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാമെന്ന് ഇന്ത്യ

വെബ് ഡെസ്ക്
Published: September 3, 2026 07:56 PM IST | Updated: September 3, 2026 07:56 PM IST

എസ്. ജയശങ്കർ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനു സഹായിക്കാൻ ഇന്ത്യ തയാറാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. യുക്രെയ്ൻ സന്ദർശനവേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇന്ത്യയുടെ നയം വ്യക്തമാക്കിയത്.

യുക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹയുമായി കീവിൽ നടത്തിയ ഉന്നതതല ചർച്ചയ്ക്കിടെയാണ് നിർണായക വാഗ്ദാനം ജയശങ്കർ നൽകിയതെന്ന് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

കൂടാതെ കരിങ്കടൽ മേഖലയിലെ സുരക്ഷയും വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും ചർച്ചാ വിഷയമായി.

Tags : India UkraineRussiawar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up