x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടിബറ്റിൽ ഭൂകമ്പം

വെബ് ഡെസ്ക്
Published: September 3, 2026 05:54 PM IST | Updated: September 3, 2026 05:58 PM IST

കാഠ്മണ്ഡു: പ്രളയദുരന്തത്തിന്‍റെ ഏഴാം ദിനമായ വ്യാഴാഴ്ച ടിബറ്റിൽ ഭൂകമ്പം. റിക്‌ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചത്.

ഇന്ത്യയിലെ ഉത്തരാഖണ്ഡിനോട് അടുത്തുള്ള ടിബറ്റൻ മേഖലയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രളയദുരന്ത മേഖലയിൽ നടക്കുന്ന തെരച്ചിലിനെയും രക്ഷാപ്രവർത്തനത്തെയും ഭൂകമ്പം ബാധിച്ചില്ല.

Tags : Nepla Flood Nepal Tibet

Recent News

Corehub Up