x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ് ക​ള​ക്ട​റായി സാ​ക്ഷി മോ​ഹ​ന്‍ തു​ട​രും

വെബ് ഡെസ്ക്
Published: September 3, 2026 11:25 PM IST | Updated: September 3, 2026 11:25 PM IST

സാ​ക്ഷി മോ​ഹ​ന്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: സ​ബ് ക​ള​ക്‌ട​റാ​യി സാ​ക്ഷി മോ​ഹ​ന്‍ തു​ട​രും. 2025 ഓ​ഗ​സ്റ്റ് ഏ​ഴി​ന് സ​ബ് ക​ള​ക്ട​റാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ എ​ത്തി​യ​താ​ണ് സാ​ക്ഷി മോ​ഹ​ന്‍. അ​തി​നി​ട​യി​ലാ​ണ് ഓ​ഗ​സ്റ്റ് 17ന് ​കോ​ട്ട​യം സ​ബ് ക​ള​ക്‌ട​റാ​യി മാ​റ്റി ഉ​ത്ത​ര​വ് വ​ന്ന​ത്. അ​തേ​സ​മ​യം അ​വ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ് ക​ള​ക്‌ട​റാ​യി തു​ട​രാ​നു​ള്ള ഉ​ത്ത​ര​വും ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി.

Tags : Sub-Collector NattuVishasham DistrictNews

Recent News

Corehub Up