പെരിന്തല്‍മണ്ണ: സബ് കളക്ടറായി സാക്ഷി മോഹന്‍ തുടരും. 2025 ഓഗസ്റ്റ് ഏഴിന് സബ് കളക്ടറായി പെരിന്തല്‍മണ്ണയില്‍ എത്തിയതാണ് സാക്ഷി മോഹന്‍. അതിനിടയിലാണ് ഓഗസ്റ്റ് 17ന് കോട്ടയം സബ് കളക്ടറായി മാറ്റി ഉത്തരവ് വന്നത്. അതേസമയം അവര്‍ പെരിന്തല്‍മണ്ണ സബ് കളക്ടറായി തുടരാനുള്ള ഉത്തരവും കഴിഞ്ഞ ദിവസം ഇറങ്ങി.