Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SubCollector

ചൊ​ക്ര​മു​ടി​യി​ലെ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള സ​ബ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​​​​ച്ചി: ഇ​​​​ടു​​​​ക്കി ചൊ​​​​ക്ര​​​​മു​​​​ടി​​​​യി​​​​ലെ ഭൂ​​​​മി തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള സ​​​​ബ് ക​​​​ള​​​​ക്ട​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി.

ത​​​​ങ്ങ​​​​ളെ കേ​​​​ള്‍​ക്കാ​​​​തെ​​​​യാ​​​​ണ് ഭൂ​​​​മി തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​ന്‍ ദേ​​​​വി​​​​കു​​​​ളം സ​​​​ബ് ക​​​​ള​​​​ക്ട​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​തെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ഭൂ​​​​മി കൈ​​​​വ​​​​ശ​​​​ക്കാ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

വി​​​​വ​​​​ര​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കാ​​​​ന്‍ വൈ​​​​കി​​​​യ​​​​തി​​​​നാ​​​​ല്‍ മു​​​​മ്പ് ന​​​​ട​​​​ത്തി​​​​യ തെ​​​​ളി​​​​വെ​​​​ടു​​​​പ്പി​​​​ല്‍ വേ​​​​ണ്ട​​​​വി​​​​ധം കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ധ​​​​രി​​​​പ്പി​​​​ക്കാ​​​​നാ​​​​യി​​​​ല്ലെ​​​​ന്ന​​​​തട​​​​ക്ക​​​മു​​​ള്ള വാ​​​​ദ​​​​ങ്ങ​​​​ളാ​​​​ണു ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ഉന്നയിച്ചത്. തു​​​​ട​​​​ര്‍​ന്ന് ഹ​​​​ര്‍​ജി​​​​ക്കാ​​​​രെ​​​​യ​​​​ട​​​​ക്കം കേ​​​​ട്ട് നാ​​​​ലു മാ​​​​സ​​​​ത്തി​​​​ന​​​​കം സ​​​​ബ് ക​​​​ള​​​​ക്ട​​​​ര്‍ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നു കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കും​​​വ​​​​രെ ഭൂ​​​​മി​​​​യു​​​​ടെ നി​​​​ല​​​​വി​​​​ലെ കൈ​​​​വ​​​​ശാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ല്‍ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​കി​​​​ല്ല. ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ത​​​​ങ്ങ​​​​ളു​​​​ടെ എ​​​​തി​​​​ര്‍​പ്പു​​​​ക​​​​ളും രേ​​​​ഖ​​​​ക​​​​ളും ര​​​​ണ്ടാ​​​​ഴ്ച​​​​ക്ക​​​​കം സ​​​​ബ് ക​​​​ള​​​​ക്ട​​​​ര്‍​ക്കു സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

Latest News

Corehub Up