Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SumitRoy

ഭൂ​മി​ത​ട്ടി​പ്പു കേ​സ്: അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ സ​ഹാ​യി അ​റ​സ്റ്റി​ൽ

കോ​​​​ൽ​​​​ക്ക​​​​ത്ത: ഭൂ​​​​മി​​​​ത​​​​ട്ടി​​​​പ്പു കേ​​​​സി​​​​ൽ തൃ​​​​ണ​​​​മൂ​​​​ൽ എം​​​​പി അ​​​​ഭി​​​​ഷേ​​​​ക് ബാ​​​​ന​​​​ർ​​​​ജി​​​​യു​​​​ടെ സ​​​​ഹാ​​​​യി സു​​​​മി​​​​ത് റോ​​​​യ് അ​​​​റ​​​​സ്റ്റി​​​​ൽ.

സു​​​​പ്രീം​​​​കോ​​​​ട​​​​തി സു​​​​മി​​​​ത് റോ​​​​യ്‌​​​​യു​​​​ടെ മു​​​​ൻ​​​​കൂ​​​​ർ​​​​ ജാ​​​​മ്യാ​​​​പേ​​​​ക്ഷ ത​​​​ള്ളി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​റ​​​​സ്റ്റ്. ഇ​​​​ന്ന​​​​ലെ തെ​​​​ക്ക​​​​ൻ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ കാ​​​​ളി​​​​ഘ​​​​ട്ടി​​​​ൽ​​​​നി​​​​ന്നാ​​​​ണ് സു​​​​മി​​​​തി​​​​നെ പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ സി​​​​ഐ​​​​ഡി അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

സാ​​​​ൽ​​​​ബോ​​​​ണി​​​​യി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ​​​​ വ​​​​ക ഭൂ​​​​മി അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി വി​​​​ൽ​​​​പ്പ​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് കേ​​​​സ്. ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി സു​​​​വേ​​​​ന്ദു അ​​​​ധി​​​​കാ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ സു​​​​മി​​​​തി​​​​ന്‍റെ അ​​​​റ​​​​സ്റ്റ് ന​​​​ട​​​​ന്ന​​​​താ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന കൊ​​​​ള്ള​​​​ക്കാ​​​​ര​​​​നെ​​​​ന്നാ​​​​ണ് സു​​​​മ​​​​തി​​​​നെ സു​​​​വേ​​​​ന്ദു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

Latest News

Corehub Up