Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SunetraPawar

സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി പ്രശാന്ത് കിഷോർ

മും​​​​ബൈ: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ത​​​​ന്ത്ര​​​​ജ്ഞ​​​​ൻ പ്ര​​​​ശാ​​​​ന്ത് കി​​​​ഷോ​​​​ർ, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും എ​​​​ൻ​​​​സി​​​​പി അ​​​​ധ്യ​​​​ക്ഷ​​​​യു​​​​മാ​​​​യ സു​​​​നേ​​​​ത്ര പ​​​​വാ​​​​റു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

വ്യാ​​​​ഴാ​​​​ഴ്ച സു​​​​നേ​​​​ത്ര​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യാ​​​​യ ദേ​​​​വ്‌​​​​ഗി​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച.

മ​​​​ക​​​​നും എം​​​​പി​​​​യു​​​​മാ​​​​യ പാ​​​​ർ​​​​ഥ് പ​​​​വാ​​​​റും മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളും ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up