പ്രശാന്ത് കിഷോർ, സുനേത്ര പവാർ
മുംബൈ: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷയുമായ സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ച സുനേത്രയുടെ ഔദ്യോഗിക വസതിയായ ദേവ്ഗിരിയിലായിരുന്നു കൂടിക്കാഴ്ച.
മകനും എംപിയുമായ പാർഥ് പവാറും മുതിർന്ന നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.
Tags : PrashantKishor SunetraPawar Meets Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash