Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SunilKumar

പൂ​രം ക​ല​ക്ക​ലിലെ രാഷ്‌ട്രീയ ഗൂ​ഢാ​ലോ​ച​ന അന്വേഷിക്കണം: സു​നി​ൽകു​മാ​ർ

തൃ​​​ശൂ​​​ർ: പൂ​​​രം ക​​​ല​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ർ​​​എ​​​സ്എ​​​സ്, ബി​​​ജെ​​​പി രാ​​ഷ്‌​​ട്രീ​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് അം​​​ഗം വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ.

ആ​​​ർ​​​എ​​​സ്എ​​​സ്-ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ പൂ​​​രം ദി​​​വ​​​സം താ​​​മ​​​സി​​​ച്ച കു​​​റു​​​പ്പം റോ​​​ഡി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ ആ​​​രെ​​​ല്ലാം സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന​​​ത് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള കാ​​​ര്യം പൊ​​​ലി​​​സ് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തൊ​​​ന്നും പ​​​രി​​​ശോ​​​ധി​​​ച്ചി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വ​​​ത്തെ പ്ര​​​തി​​​ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നോ​​​ട് യോ​​​ജി​​​പ്പി​​​ല്ല. പൂ​​​ര​​​ത്തി​​​ന്‍റെ എ​​​ഴു​​​ന്ന​​​ള്ളി​​​പ്പും മേ​​​ള​​​വും നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നി​​​ട​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും അ​​​തി​​​നുപി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രും ആ​​​രാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്ത​​​ണം. എ​​​ഡി​​​ജി​​​പി അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റേ​​​തു​​​പോ​​​ലെ, അ​​​ന്ന​​​ത്തെ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ കൃ​​​ഷ്ണ​​​തേ​​​ജ​​​യു​​​ടെ പ​​​ങ്കും അ​​​ന്വേ​​​ഷി​​​ക്ക​​​ണം.

പൂ​​​രം അ​​​ല​​​ങ്കോ​​​ല​​​പ്പെ​​​ട്ട സ​​​മ​​​യ​​​ത്ത് ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ജാ​​​ഥ​​​യി​​​ൽ എ​​​ത്തി​​​യ​​​വ​​​രാ​​ണു പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്. ഇ​​​ട​​​തു​​​പ​​​ക്ഷം അ​​​ല​​​ങ്കോ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ത്ത് പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​രം ന​​​ട​​​ത്തു​​​ന്ന​​​യാ​​​ളാ​​​യി സു​​​രേ​​​ഷ് ഗോ​​​പി​​​യെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത് പൊ​​​ലി​​​സും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​വു​​​മാ​​​യി​​​രു​​​ന്നെ​​​ന്നും സു​​​നി​​​ൽ​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Latest News

Corehub Up