Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super Over Thriller

സൂ​​​​പ്പ​​​​ർ ഓ​​​​വ​​​​ർ ത്രി​​ല്ല​​ർ


ഹൈദരാബാദ്: സ​​​​യ്യി​​​​ദ് മു​​​​ഷ്താ​​​​ഖ് അ​​​​ലി ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റിൽ വ​​​​ന്പ​​​​ന​​​​ടി​​​​ക​​​​ളു​​​​മാ​​​​യി ക​​​​ളം നി​​​​റ​​​​ഞ്ഞ പ​​​​ഞ്ചാ​​​​ബ്- ഹ​​​​രി​​​​യാ​​​​ന മ​​​​ത്സ​​​​രം സൂ​​​​പ്പ​​​​ർ ഓ​​​​വ​​​​റി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ചു.

ആ​​​​ദ്യ ബാ​​​​റ്റ് ചെ​​​​യ്ത ഹ​​​​രി​​​​യാ​​​​ന 20 ഓ​​​​വ​​​​റി​​​​ൽ ഒ​​​​ന്പ​​​​ത് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 207 റ​​​​ണ്‍​സ് നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ ഹ​​​​രി​​​​യാ​​​​ന 20 ഓ​​​​വ​​​​റി​​​​ൽ ഏ​​​​ഴ് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 207 റ​​​​ണ്‍​സ് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

സൂ​​​​പ്പ​​​​ർ ഓ​​​​വ​​​​റി​​​​ലേ​​​​ക്ക് നീ​​​​ങ്ങി​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ​​​​ഞ്ചാ​​​​ബി​​​​നാ​​​​യി ഇ​​​​റ​​​​ങ്ങി​​​​യ അ​​​​ഭി​​​​ഷേ​​​​ക് ശ​​​​ർ​​​​മ​​​​യും സ​​​​ൻ​​​​വീ​​​​ർ സിം​​​​ഗും റ​​​​ണ്‍​സി​​​​ല്ലാ​​​​തെ മ​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ ര​​​​ണ്ട് റ​​​​ണ്‍​സ് വി​​​​ജ​​​​യ ല​​​​ക്ഷ്യ​​​​മാ​​​​ണ് കു​​​​റി​​​​ച്ച​​​​ത്. നേ​​​​രി​​​​ട്ട ആ​​​​ദ്യ പ​​​​ന്ത് അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ത്തി എ​​​​ൻ. സി​​​​ന്ധു ഹ​​​​രി​​​​യാ​​​​ന​​​​യ്ക്ക് ജ​​​​യം സ​​​​മ്മാ​​​​നി​​​​ച്ചു.

Latest News

Corehub Up