Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surprise Inspections

സി​നി​മ തി​യ​റ്റ​റു​ക​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ സി​​​​നി​​​​മ തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ല്‍ ലീ​​​​ഗ​​​​ല്‍ മെ​​​​ട്രോ​​​​ള​​​​ജി, ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ, സി​​​​വി​​​​ല്‍ സ​​​​പ്ലൈ​​​​സ് വ​​​​കു​​​​പ്പു​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ സം​​​​യു​​​​ക്ത മി​​​​ന്ന​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ 26 കേ​​​​സു​​​​ക​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തു. അ​​​​ഞ്ച് കാ​​​​ര​​​​ണം​​​​കാ​​​​ണി​​​​ക്ക​​​​ല്‍ നോ​​​​ട്ടീ​​​​സു​​​​ക​​​​ള്‍ ന​​​​ല്‍​കി.

ക​​​​ഴി​​​​ഞ്ഞ​​​​ മാ​​​​സം ന​​​​ട​​​​ന്ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ ര​​​​ണ്ടാം​​​​ഘ​​​​ട്ട പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ പി​​​​ഴ​​​​യാ​​​​യി 62,000 രൂ​​​​പ​​​​യും ചു​​​​മ​​​​ത്തി. തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ല്‍ കു​​​​ടി​​​​വെ​​​​ള്ളം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​മി​​​​ത​​​​വി​​​​ല ഈ​​​​ടാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും വി​​​​ല​​​​വി​​​​വ​​​​രം പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കാ​​​​റി​​​​ല്ലെ​​​​ന്നു​​​​മു​​​​ള്ള പ​​​​രാ​​​​തി​​​​യെത്തു​​​​ട​​​​ര്‍​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം പ​​​​രി​​​​ശോ​​​​ധ​​​​ന.

Latest News

Corehub Up