Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SurveyCosts

ക​ട​ലി​ല്‍ മു​ങ്ങി​യ ക​പ്പ​ലി​ലെ അ​പ​ക​ടഭീ​ഷ​ണി: സ​ര്‍​വേ ചെ​ല​വ് ഏ​റ്റെ​ടു​ക്കാ​മെ​ന്ന് ക​മ്പ​നി

കൊ​​​​ച്ചി: ക​​​​ട​​​​ലി​​​​ല്‍ മു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന എം​​​​എ​​​​സ്‌​​​​സി എ​​​​ല്‍​സ 3 ക​​​​പ്പ​​​​ലി​​​​ലെ ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റി​​​​നു​​​​ള്ളി​​​​ലെ വ​​​​സ്തു​​​​ക്ക​​​​ളു​​​​ണ്ടാ​​​​ക്കു​​​​ന്ന അ​​​​പ​​​​ക​​​​ട​​​ഭീ​​​​ഷ​​​​ണി സം​​​​ബ​​​​ന്ധി​​​​ച്ചു പ​​​​ഠി​​​​ക്കാ​​​​നു​​​​ള്ള മ​​​​ള്‍​ട്ടീ​​​​ബീം സ​​​​ര്‍​വേ​​​​യു​​​​ടെ ചെ​​​​ല​​​​വ് ക​​​​പ്പ​​​​ല്‍ ക​​​​മ്പ​​​​നി വ​​​​ഹി​​​​ക്കും.

കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ണ്ടെ​​​​ത്തി​​​​യ സി ​​​​ട്രാ​​​​ക്ക് സ​​​​ര്‍​വേ​​​​സി​​​​നെ സ​​​​ര്‍​വേ​​​​യ്ക്കാ​​​​യി നി​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഷി​​​​പ്പിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ലു​​​​മാ​​​​യി ചേ​​​​ര്‍​ന്നു​​​​ള്ള സ​​​​ര്‍​വേ​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ച ക​​​​മ്പ​​​​നി ചെ​​​​ല​​​​വി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ലും സ​​​​മ്മ​​​​തം മൂ​​​​ളു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന ക​​​​പ്പ​​​​ലും അ​​​​തി​​​​നു​​​​ള്ളി​​​​ലെ ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ളും സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന ഭീ​​​​ഷ​​​​ണി​​​​യെ​​​​ക്കു​​​​റി​​​​ച്ച് ശാ​​​​സ്ത്രീയ പ​​​​ഠ​​​​നം വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ഹൈ​​​​ക്കോ​​​​ട​​​​തി​​​​യാ​​​​ണു നേ​​​​ര​​​​ത്തേ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്.

Latest News

Corehub Up