Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suspecting

ഭ​ർ​ത്താ​വു​മാ​യി അ​വി​ഹി​ത​ബ​ന്ധ​മെ​ന്നു സം​ശ​യം; എ​​​​യ​​​​ർ ഹോ​​​​സ്റ്റ​​​​സി​​​നെ ക്വ​​​​ട്ടേ​​​​ഷ​​​​ൻ ന​​​​ൽ​​​​കി കൊന്നു

ഗോ​​​​ണ്ടി​​​​യ (മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര): ഭ​​​​ർ​​​​ത്താ​​​​വു​​​​മാ​​​​യി അ​​​​വി​​​​ഹി​​​​ത​​​​ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന സം​​​​ശ​​​​യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യു​​​​വ​​​​തി​​​​യെ ക്വ​​​​ട്ടേ​​​​ഷ​​​​ൻ ന​​​​ൽ​​​​കി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ ഭാ​​​​ര്യ​​​​യ​​​​ട​​​​ക്കം നാ​​​​ലു​​​​പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ.

പൂ​​​ന വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​യ​​​ർ ഹോ​​​സ്റ്റ​​​സ് വ​​​​ർ​​​​ഷ തു​​​​ർ​​​​ക്ക​​​​ർ (35) ആ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​സൂ​​​​ത്ര​​​​ധാ​​​​ര​​​​യാ​​​​യ മോ​​​​ന അ​​​​ഗ​​​​ർ​​​​വാ​​​​ൾ (41), അ​​​​യ​​​​ൽ​​​​വാ​​​​സി കു​​​​നാ​​​​ൽ ശ്യാം​​​​ലാ​​​​ൽ കും​​​​ഭാ​​​​ൽ​​​​ക്ക​​​​ർ (31), ഷാ​​​​രൂ​​​​ഖ് ഖാ​​​​ൻ ഫി​​​​റോ​​​​സ് ഖാ​​​​ൻ പ​​​​ത്താ​​​​ൻ (33), ഇ​​​​മ്രാ​​​​ൻ ക​​​​രീം ഷെ​​​​യ്ഖ് (26) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണു മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​​യി​​​​ലെ ഗോ​​​​ണ്ടി​​​​യ പൊ​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. കേ​​​​സി​​​​ലെ മ​​​​റ്റു ര​​​​ണ്ട് പ്ര​​​​തി​​​​ക​​​​ളാ​​​​യ നാ​​​​ലെ​​​​ൻ എ​​​​ന്ന നെ​​​​യ്‌​​​​ല ഷെ​​​​യ്ഖ് (24), കൃ​​​​ഷ് റൗ​​​​ത്ത് (19) എ​​​​ന്നി​​​​വ​​​​ർ ഒ​​​​ളി​​​​വി​​​​ലാ​​​​ണ്.

ക​​​ഴി​​​ഞ്ഞ 14ന് ​​​​വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം. മോ​​​​ന​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വ് നി​​​​തേ​​​​ഷ് അ​​​​ഗ​​​​ർ​​​​വാ​​​​ളും വ​​​​ർ​​​​ഷ​​​​യും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളാ​​​​ണ്. സം​​​​ഭ​​​​വ​​​​ദി​​​​വ​​​​സം ഇ​​​​രു​​​​വ​​​​രും ഗോ​​​​ണ്ടി​​​​യ​​​​യി​​​​ൽനി​​​​ന്ന് 30 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള തി​​​​രോ​​​​ദ​​​​യി​​​​ലേ​​​​ക്ക് യാ​​​​ത്രപോ​​​​യി​​​​രു​​​​ന്നു. തി​​​​രി​​​​കെ വ​​​​രു​​​​ന്ന വ​​​​ഴി ബോ​​​​ന്ദ്രാ​​​​ണി വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ശി​​​​വ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​​​മീ​​​​പം വാ​​​​ഹ​​​​നം നി​​​​ർ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം.

ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​യ മൂ​​​​ന്നം​​​​ഗ​​​സം​​​​ഘം വ​​​​ർ​​​​ഷ​​​​യെ ക​​​​ത്തി​​​​കൊ​​​​ണ്ട് ക്രൂ​​​​ര​​​​മാ​​​​യി കു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വ​​​​യ​​​​റി​​​​ലും മു​​​​തു​​​​കി​​​​ലും ആ​​​​ഴ​​​​ത്തി​​​​ൽ മു​​​​റി​​​​വേ​​​​റ്റ വ​​​​ർ​​​​ഷ​​​​യെ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.

മോ​​​​ഷ​​​​ണ​​​​ശ്ര​​​​മ​​​​ത്തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് നി​​​​തേ​​​​ഷ് ആ​​​​ദ്യം പൊ​​​ലി​​​​സി​​​​നു മൊ​​​​ഴി ന​​​​ൽ​​​​കി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, കൊ​​​​ല്ല​​​​പ്പെ​​​​ട്ട വ​​​​ർ​​​​ഷ​​​​യു​​​​ടെ സ്വ​​​​ർ​​​​ണ​​​മാ​​​​ല​​​​യും മ​​​​റ്റ് ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളും ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടാ​​​​തി​​​​രു​​​​ന്ന​​​​ത് പൊ​​​ലി​​​​സി​​​​ൽ സം​​​​ശ​​​​യ​​​​മു​​​​ണ​​​​ർ​​​​ത്തി. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ആ​​​​സൂ​​​​ത്രി​​​​ത​​​​മാ​​​​യ ക്വ​​​​ട്ടേ​​​​ഷ​​​​ൻ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ന്‍റെ ചു​​​​രു​​​​ള​​​​ഴി​​​​ഞ്ഞ​​​​ത്.

 

Latest News

Corehub Up