പരുമല: കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരുടെ ചരിത്രത്തില്‍ പരുമല തിരുമേനിയും ഉള്‍പ്പെടുമെന്ന് ശാന്തിഗിരി ആശ്രമ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. മലയില്‍ ഗ്രിഗോറിയന്‍ പ്രഭാഷണ പരന്പരയിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കൊല്ലം ഭദ്രാസനാധിപന്‍ ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, മത്തായി ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.