x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹ്യ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ല്‍ പ​രു​മ​ല തി​രു​മേ​നി​യും ഉ​ള്‍​പ്പെ​ടും: സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​നത​പ​സ്വി


Published: November 1, 2025 03:17 AM IST | Updated: November 1, 2025 03:17 AM IST

പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച ഗ്രി​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യി​ൽ ശാ​ന്തി​ഗി​രി ആ​ശ്ര​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​ന ത​പ​സ്വി സ​മാ​പ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന

പ​രു​മ​ല: കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യ ന​വോ​ത്ഥാ​ന നാ​യ​ക​രു​ടെ ച​രി​ത്ര​ത്തി​ല്‍ പ​രു​മ​ല തി​രു​മേ​നി​​യും ഉ​ള്‍​പ്പെ​ടു​മെ​ന്ന് ശാ​ന്തി​ഗി​രി ആ​ശ്ര​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​ന ത​പ​സ്വി. മ​ല​യി​ല്‍ ഗ്രിഗോ​റി​യ​ന്‍ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യി​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ.​ജോ​സ​ഫ് മാ​ര്‍ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ര്‍ ഫാ. ​എ​ല്‍​ദോ​സ് ഏ​ലി​യാ​സ്, ഫാ.​ഡോ.​ജോ​ണ്‍ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ല്‍, മ​ത്താ​യി ടി. ​വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Parumala Thirumeni Swami Gururatnam Jnana Thapaswi Local News Pathanamthitta Nattuvishesham

Recent News

Corehub Up