Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swami Vishuddhananda

ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ്: സ്വാ​മി ഋ​തം​ബ​രാ​ന​ന്ദ പ്ര​സി​ഡ​ന്‍റ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശി​​​​വ​​​​ഗി​​​​രി മ​​​​ഠ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യാ​​​​യ ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ധ​​​​ർ​​​​മ​​​​സം​​​​ഘം ട്ര​​​​സ്റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി സ്വാ​​​​മി ഋ​​​​തം​​​​ബ​​​​രാ​​​​ന​​​​ന്ദ​​​​യെയും ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി സ്വാ​​​​മി വി​​​​ശു​​​​ദ്ധാ​​​​ന​​​​ന്ദ​​​​യെയും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. സ്വാ​​​​മി ശാ​​​​ര​​​​ദാ​​​​ന​​​​ന്ദ​​​​യാ​​​​ണ് ട്ര​​​​ഷ​​​​റ​​​​ർ. ശി​​​​വ​​​​ഗി​​​​രി മ​​​​ഠ​​​​ത്തി​​​​ലെ 11 അം​​​​ഗ ട്ര​​​​സ്റ്റ് ബോ​​​​ർ​​​​ഡ് അം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നാ​​​​ണ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

രാ​​​​വി​​​​ലെ ഒ​​​​ൻ​​​​പ​​​​തി​​​​ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ട്ര​​​​സ്റ്റ് ബോ​​​​ർ​​​​ഡ് അം​​​​ഗ​​​​ങ്ങ​​​​ൾ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്തു. ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു​​​​വി​​​​ന്‍റെ മ​​​​ഹാ​​​​സ​​​​മാ​​​​ധി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്വാ​​​​മി സ​​​​ച്ചി​​​​ദാ​​​​ന​​​​ന്ദ സ​​​​ത്യ​​​​വാ​​​​ച​​​​കം ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു. തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​മാ​​​​ണ് കാ​​​​ലാ​​​​വ​​​​ധി.

സ്വാ​​​​മി ഋ​​​​തം​​​​ബ​​​​രാ​​​​ന​​​​ന്ദ 2006 മു​​​​ത​​​​ൽ 2016 വ​​​​രെ​​​​യും 2021, 2022 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലും ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ധ​​​​ർ​​​​മ​​​​സം​​​​ഘം ട്ര​​​​സ്റ്റ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി.ഇ​​​​ന്ത്യ​​​​ക്ക​​​​ക​​​​ത്തും പു​​​​റ​​​​ത്തു​​​​മാ​​​​യി നി​​​​ര​​​​വ​​​​ധി പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി.

Latest News

Corehub Up