Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swedish

ഡു​പ്ലാ​ന്‍റി​സ് സ്റ്റാ​ര്‍

ബു​ഡാ​പെ​സ്റ്റ്: അ​ള്‍​ട്ടി​മേ​റ്റ് അ​ത് ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പു​രു​ഷ പോ​ള്‍​വോ​ള്‍​ട്ടി​ല്‍ സ്വീ​ഡി​ഷ് സൂ​പ്പ​ര്‍ താ​രം അ​ര്‍​മാ​ന്‍​ഡ് ഡു​പ്ലാ​ന്‍റി​സി​നു സ്വ​ര്‍​ണം.

6.20 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്താ​ണ് ഡു​പ്ലാ​ന്‍റി​സി​ന്‍റെ സു​വ​ര്‍​ണ​നേ​ട്ടം. 6.32 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്യാ​ന്‍ മൂ​ന്നു ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. സ്വ​ന്തം പേ​രി​ലെ 6.31 മീ​റ്റ​ര്‍ എ​ന്ന ലോ​ക റി​ക്കാ​ര്‍​ഡ് തി​രു​ത്താ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ഡു​പ്ലാ​ന്‍റി​സ് ന​ട​ത്തി​യ​ത്.

ഗ്രീ​സി​ന്‍റെ എ​മ്മാ​നൊ​യ് ക​രാ​സി​ല്‍​സി​നാ​ണ് വെ​ള്ളി. 6.15 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്താ​യി​രു​ന്നു ഗ്രീ​ക്ക് താ​ര​ത്തി​ന്‍റെ മെ​ഡ​ല്‍ നേ​ട്ടം. നോ​ര്‍​വെ​യു​ടെ സോ​ണ്‍​ഡ്രെ ഗു​ട്ടോം​സെ​ന്‍ (5.95 മീ​റ്റ​ര്‍) വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

Latest News

Corehub Up