Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swindled

ലു​ലു ഗ്രൂ​പ്പി​നെ ക​ബ​ളി​പ്പി​ച്ച് 1.64 കോ​ടി ത​ട്ടി​; സൈ​ബ​ര്‍ പൊ​ലി​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു

കൊ​​​​ച്ചി: ലു​​​​ലു ഗ്രൂ​​​​പ്പി​​​​നെ വ്യാ​​​​ജ ഇ ​​​​മെ​​​​യി​​​​ല്‍ വ​​​​ഴി ക​​​​ബ​​​​ളി​​​​പ്പി​​​​ച്ച് 1.64 കോ​​​​ടി രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​താ​​​​യി പ​​​​രാ​​​​തി. ഇ​​​​റ്റാ​​​​ലി​​​​യ​​​​ന്‍ ക​​​​മ്പ​​​​നി​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് ആ​​​​ള്‍​മാ​​​​റാ​​​​ട്ടം. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ കൊ​​​​ച്ചി സി​​​​റ്റി സൈ​​​​ബ​​​​ര്‍ പൊ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

ലു​​​​ലു ഗ്രൂ​​​​പ്പു​​​​മാ​​​​യി ദീ​​​​ര്‍​ഘ​​​​കാ​​​​ല​​​​മാ​​​​യി വ്യാ​​​​പാ​​​​ര​​​​ബ​​​​ന്ധ​​​​മു​​​​ള്ള ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ഐ​​​​ഇ പാ​​​​ര്‍​ക്ക് എ​​​​സ്ആ​​​​ര്‍​എ​​​​ല്‍ എ​​​​ന്ന ക​​​​മ്പ​​​​നി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ഇ ​​​മെ​​​​യി​​​​ല്‍ വി​​​​ലാ​​​​സ​​​​ങ്ങ​​​​ളോ​​​​ടു സാ​​​​മ്യ​​​​മു​​​​ള്ള വി​​​​ലാ​​​​സ​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​ക്കി​​​​യാ​​​​ണ് ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ​​​​ത്.

സെ​​​​പ്റ്റം​​​​ബ​​​​ര്‍ ര​​​​ണ്ടു​​​മു​​​​ത​​​​ല്‍ 29 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പ്. ഗെ​​​​യി​​​​മിം​​​​ഗ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ വാ​​​​ങ്ങി​​​​യ വ​​​​ക​​​​യി​​​​ല്‍ ന​​​​ല്‍​കാ​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന തു​​​​ക​​​​യാ​​​​ണു ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത്.

Latest News

Corehub Up