Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T20 Series

സൂ​ര്യ​വം​ശി​ക്ക് ഇ​ന്നും ഇ​ട​മി​ല്ല: ടോ​സ് ഭാ​ഗ്യം ഇ​ന്ത്യ​ക്കൊ​പ്പം; ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

ക്രൈ​സ്റ്റ്‌​ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. സ​ഞ്ജു സാം​സ​ണും അ​ഭി​ഷേ​ക് ശ​ർ​മ​യും ഓ​പ്പ​ണ​ർ​മാ​രാ​യി തു​ട​രു​മ്പോൾ യു​വ​താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്ക് പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം ല​ഭി​ച്ചി​ല്ല.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ക്രൈ​സ്റ്റ്‌​ച​ർ​ച്ചി​ലെ ഹാ​ഗ്ലി ഓ​വ​ലി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ര​ണ്ടാം മ​ത്സ​രം ശ​നി​യാ​ഴ്ച​യാ​ണ്. തു​ട​ർ​ന്ന് മൂ​ന്നാം മ​ത്സ​രം 27ന് ​വെ​ല്ലിം​ഗ്ട​ണി​ലെ എ​ൻ​ആ​ർ​വൈ സ്റ്റേ​ഡി​യ​ത്തി​ലും നാ​ലാം മ​ത്സ​രം 30ന് ​ഓ​ക്‌​ല​ൻ​ഡി​ലെ ഈ​ഡ​ൻ പാ​ർ​ക്കി​ലും ന​ട​ക്കും.

ന​വം​ബ​ർ ഒ​ന്നി​ന് ഹാ​മി​ൽ​ട്ട​ണി​ലെ സെ​ഡ​ൺ പാ​ർ​ക്കി​ലാ​ണ് അ​വ​സാ​ന മ​ത്സ​രം. ടി20 ​പ​ര​മ്പ​ര​യ്ക്കു​ശേ​ഷം അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളും ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന പ​ര​മ്പ​ര​യി​ലും ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും.

ന്യൂ​സി​ല​ൻ​ഡ് പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ഫി​ൻ അ​ല​ൻ, ടിം ​സീ​ഫെ​ർ​ട്ട് (വി​ക്ക​റ്റ് കീ​പ്പ​ർ), ഡാ​രി​ൽ മി​ച്ച​ൽ, ഗ്ലെ​ൻ ഫി​ലി​പ്സ്, ബീ​വ​ൺ ജേ​ക്ക​ബ്സ്, മൈ​ക്ക​ൽ ബ്രേ​സ്വെ​ൽ, മി​ച്ച​ൽ സാ​ന്‍റ​ന​ർ (ക്യാ​പ്റ്റ​ൻ), ന​ഥാ​ൻ സ്മി​ത്ത്, ആ​ദം മി​ൽ​നെ, മാ​റ്റ് ഹെ​ൻ​റി, ലോ​ക്കി ഫെ​ർ​ഗൂ​സ​ൺ.

ഇ​ന്ത്യ​ൻ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), അ​ഭി​ഷേ​ക് ശ​ർ​മ്മ, ഇ​ഷാ​ൻ കി​ഷ​ൻ, ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ്മ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, ന​മ്മ​ൻ ധീ​ർ, അ​ക്ഷ​ർ പ​ട്ടേ​ൽ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, അ​ർ​ഷ്ദീ​പ് സിം​ഗ്, മ​യ​ങ്ക് യാ​ദ​വ്.

 

Latest News

Corehub Up