Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TVKChief Vijay

'വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യ​ല്ല': ചെ​ന്നൈ​യി​ലെ ച​ട​ങ്ങി​ൽ തു​റ​ന്നു​പ​റ​ഞ്ഞ് വി​ജ​യ്

ചെ​ന്നൈ: രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നെ​തി​രെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ന​ട​ത്തി​യ രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ചെ​ന്നൈ​യി​ൽ സ്കൂ​ൾ ടോ​പ്പ​ർ​മാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ന് രാ​ഷ്ട്രീ​യ മാ​ന​ങ്ങ​ളി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ടി​വി​കെ അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി. ​ജോ​സ​ഫ് വി​ജ​യ്. 10, 12 ക്ലാ​സു​ക​ളി​ലെ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും ധ​ന​സ​ഹാ​യ​വും ന​ൽ​കു​ന്ന ച​ട​ങ്ങി​ലാ​ണ് അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്ന​ത്.

"ഞാ​ൻ ഇ​വി​ടെ ഒ​രു മു​ഖ്യ​മ​ന്ത്രി​യാ​യി​ട്ട​ല്ല, നി​ങ്ങ​ളു​ടെ സ്വ​ന്തം സ​ഹോ​ദ​ര​നാ​യി​ട്ടാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. അ​ടു​ത്ത ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വോ​ട്ട് ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പ​രി​പാ​ടി​യെ​ന്ന് ആ​രും ക​രു​തേ​ണ്ട​തി​ല്ല," വി​ജ​യ് പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ശ്ര​ദ്ധ കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും ന​ന്നാ​യി പ​ഠി​ച്ച് ഉ​ന്ന​ത​ങ്ങ​ളി​ൽ എ​ത്താ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഉ​പ​ദേ​ശി​ച്ചു. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും കൈ​ക്കൂ​ലി​ക്കും അ​ഴി​മ​തി​ക്കു​മെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും പ​ര​സ്പ​രം ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

കു​ട്ടി​ക​ളെ രാ​ഷ്ട്രീ​യ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നു​വെ​ന്നും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ടി​വി​കെ വ​ക്താ​വ് എം. ​സ​ത്യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up