Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TaipeiOpen

ത​ന്‍​വി ശർമ ഫൈ​ന​ലി​ല്‍

താ​യ്‌​പെ​യ്: 2026 താ​യ്‌​പെ​യ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ത​ന്‍​വി ശ​ർ​മ ഫൈ​ന​ലി​ല്‍.

ടൂ​ര്‍​ണ​മെ​ന്‍റ് ഫേ​വ​റി​റ്റാ​യ താ​യ് വാ​ന്‍റെ ഹു​വാ​ങ് യു​ഹ്‌​സു​നെ സെ​മി​യി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് ത​ന്‍​വി ശ​ർ​മ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. സ്‌​കോ​ര്‍: 21-17, 21-11.

അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു താ​രം ഉ​ന്ന​തി ഹൂ​ഡ സെ​മി​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. വി​യ​റ്റ്‌​നാ​മി​ന്‍റെ ഗ്വി​യ​ന്‍ ത്വി​ലി​നോ​ടാ​യി​രു​ന്നു ഉ​ന്ന​തി പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്‌​കോ​ര്‍: 15-21, 18-21. ഇ​ന്നു ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ത​ന്‍​വി ശ​ർ​മ, ഗ്വി​യ​ന്‍ ത്വി​ലി​നോ​ട് ഏ​റ്റു​മു​ട്ടും.

Latest News

Corehub Up