Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tanishk Jewellery

മ​ധു​ര​ ത​നി​ഷ്ക് ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം; 15 കോ​ടി​യുടെ ആഭരങ്ങൾ മോ​ഷ​ണം പോ​​യി

മ​ധു​ര: ത​മി​ഴ്നാ​ട് മ​ധു​ര​യി​ലെ ത​നി​ഷ്ക് ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം. ഏ​ക​ദേ​ശം 15 കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യ​താ​യി മ​ധു​ര​യി​ലെ മു​തി​ർ​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ഥി​രീ​ക​രി​ച്ചു. 11.465 കി​ലോ സ്വ​ർ​ണ​വും വ​ജ്ര​വു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

പ്ര​തി ബൈ​ക്ക് ടാ​ക്സി ഡ്രൈ​വ​റാ​യ മ​ധു​ര സ്വ​ദേ​ശി യൂ​ട്യൂ​ബ​റെ​ന്ന് പൊ​ലി​സ്. പ്ര​തി​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സ്വ​ർ​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​തി സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പൊ​ലി​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മോ​ഷ​ണ​ത്തി​ന് മു​മ്പ് ട്ര​യ​ൽ റ​ണ്ണാ​യി പ്ര​തി മൂ​ന്ന് ത​വ​ണ ജ്വ​ല്ല​റി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up