Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taranjit Singh Sandhu

തരണ്‍ജിത് സിംഗ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂ​ഡ​ൽ​ഹി: മു​ൻ ന​യ​ത​ന്ത്ര​ജ്ഞ​നാ​യ ത​ര​ണ്‍ജി​ത് സിം​ഗ് സ​ന്ധു ഡ​ൽ​ഹി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ലോ​ക് നി​വാ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഡി.​കെ. ഉ​പാ​ധ്യാ​യ​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശി​ഷ്‌​ട വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഡ​ൽ​ഹി ലെ​ഫ്. ഗ​വ​ർ​ണ​റാ​യി​രു​ന്ന വി.​കെ.​സ​ക്സേ​ന​യെ ല​ഡാ​ക്കി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.

Latest News

Corehub Up