ന്യൂഡൽഹി: മുൻ നയതന്ത്രജ്ഞനായ തരണ്‍ജിത് സിംഗ് സന്ധു ഡൽഹി ലെഫ്റ്റനന്റ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു.
ഔദ്യോഗിക വസതിയായ ലോക് നിവാസിൽ നടന്ന ചടങ്ങിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യായയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. ഡൽഹി ലെഫ്. ഗവർണറായിരുന്ന വി.കെ.സക്സേനയെ ലഡാക്കിലേക്ക് സ്ഥലംമാറ്റിയിരുന്നു.
Tags : took oath politician Taranjit Singh Sandhu Lieutenant Governor Delhi