Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tarring Begins

Kottayam

കെ​കെ റോ​ഡി​ൽ ടാ​റിംഗ് തു​ട​ങ്ങി

മ​ണ​ർ​കാ​ട് : പ​ഴ​യ കെ​കെ റോ​ഡി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ടാ​റിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. റോ​ഡ് ത​ക​ർ​ന്ന​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ണ്ടും കു​ഴി​യു​മാ​യി​ മാ​റി​യ പ​ഴ​യ കെ​കെ. റോ​ഡി​ലെ കു​ഴി​യി​ൽ ചാ​ടി​യു​ള്ള യാ​ത്ര സം​ബ​ന്ധി​ച്ച് ദീ​പി​ക​യി ൽ ​വ​ന്ന വാ​ർ​ത്ത ആ​ധി കൃ​ത​രു​ടെ ക​ണ്ണു​തു​റ​പ്പി​ച്ചു.
റോ​ഡ് ബി​എം ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. പ​ല​ത​വ​ണ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട ത്തി​യി​ട്ടും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൊ​ളിയു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് റോ​ഡ് അ​ടിമു​ടി പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്. മ​ണ​ർ​കാ​ട് ക​വ​ല​മു​ത​ൽ ദേ​ശീ​യ​പാത​യി​ൽ ആ​റാം മൈ​ൽ ഇ​ള​പ്പു​ങ്ക​ൽ ക​വല​വ​രെ​യു​ള്ള ഭാ​ഗ​ത്തെ ടാ​റിം​ഗ് കു​ത്തി പൊ​ളി​ച്ച​തി​നു ശേ​ഷ​മാ​ണ് പു​തി​യ ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്.
റോ​ഡ് നി​ർമാ​ണ​ത്തി​ന്‍റെ പേ​രി​ൽ റോ​ഡ് അ​ട​ച്ച് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​ത​വും നി​രോ​ധി​ച്ചു.

Latest News

Corehub Up