Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taslima

ത​​സ്‌​​ലി​​മ​​യ്ക്കു സു​​ര​​ക്ഷ നൽകുമെന്ന് പ​​ശ്ചി​​മ​​ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി

കോല്‍​​​​​ക്ക​​​​​ത്ത: എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​രി ത​​​​​സ്‌​​​​​ലി​​​​​മ ന​​​​​സ്റി​​​​​ന് പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ലെ​​​​​ത്തു​​​​​ന്പോ​​​​​ഴെ​​​​​ല്ലാം സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​മെ​​​​​ന്ന് വാ​​​​​ഗ്ദാ​​​​​ന​​​വു​​​മാ​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സു​​​​​വേ​​​​​ന്ദു അ​​​​​ധി​​​​​കാ​​​​​രി.

സ്വ​​​​​ത​​​​​ന്ത്ര​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ക്കാ​​​​​ൻ ബി​​​​​ജെ​​​​​പി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു​​​​​കീ​​​​​ഴി​​​​​ൽ എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും അ​​​​​വ​​​​​കാ​​​​​ശം ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ലെ​​​​​ത്തു​​​​​ന്ന ത​​​​​സ്‌​​​​​ലി​​​​​മ​​​​​യ്ക്കു സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​ത് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ക​​​​​ട​​​​​മ​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. കോല്‍ക്ക​​​​​ത്ത ര​​​​​വീ​​​​​ന്ദ്ര​​​​​സ​​​​​ദ​​​​​നി​​​​​ൽ ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​രി​​​​​യെ ആ​​​​​ദ​​​​​രി​​​​​ച്ച​​​​​ശേ​​​​​ഷം സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു സു​​​​​വേ​​​​​ന്ദു അ​​​​​ധി​​​​​കാ​​​​​രി.

പ​​​​​ത്തൊ​​​​​ന്പ​​​​​തു​​​​​ വ​​​​​ർ​​​​​ഷ​​​​​ത്തെ ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു​​​​​ശേ​​​​​ഷം വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച​​​​​യാ​​​​​ണ് ത​​​​​സ്‌​​​​​ലി​​​​​മ ന​​​​​സ്റി​​​​​ൻ കോല്‍​​​​​ക്ക​​​​​ത്ത​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.​

Latest News

Corehub Up