Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TataGroup

ട്രെ​​ന്‍റി​​നെ ഇ​​നി ബ​​ഹ്റാം വ​​ക്കീ​​ൽ ന​​യി​​ക്കും

മും​​ബൈ: ടാ​​റ്റ ഗ്രൂ​​പ്പി​​ന്‍റെ റീ​​ട്ടെ​​യി​​ൽ സ്ഥാ​​പ​​ന​​മാ​​യ ട്രെ​​ന്‍റ് ലി​​മി​​റ്റ​​ഡി​​ന്‍റെ ചെ​​യ​​ർ​​മാ​​ൻ, ഡ​​യ​​റ​​ക്ട​​ർ സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് നോ​​യ​​ൽ ടാ​​റ്റ ന​​വം​​ബ​​ർ 11ന് ​​പ​​ടി​​യി​​റ​​ങ്ങും.

ഇ​​ന്ത്യ​​യി​​ലെ മു​​ൻ​​നി​​ര​​യി​​ലു​​ള്ള കോ​​ർ​​പ​​റേ​​റ്റ് നി​​യ​​മ​​സ്ഥാ​​പ​​ന​​മാ​​യ എ​​ഇ​​സ​​ഡ്ബി & പാ​​ർ​​ട്ണേ​​ഴ്സ് സ​​ഹ​​സ്ഥാ​​പ​​ക​​ൻ ബ​​ഹ്റാം വ​​ക്കീ​​ലി​​നെ ക​​ന്പ​​നി​​യു​​ടെ പു​​തി​​യ ചെ​​യ​​ർ​​മാ​​നാ​​യി ക​​ന്പ​​നി​​യു​​ടെ ബോ​​ർ​​ഡ് ഓ​​ഫ് ഡ​​യ​​റ​​ക്ടേ​​ഴ്സ് നി​​യ​​മി​​ച്ചു. ന​​വം​​ബ​​ർ 12ന് ചു​​മ​​ത​​ല​​യേ​​ൽ​​ക്കും.

ട്രെ​​ന്‍റി​​ൽ 29 വ​​ർ​​ഷം നീ​​ണ്ട നോ​​യ​​ൽ ടാ​​റ്റ​​യു​​ടെ ഭ​​ര​​ണ നേ​​തൃ​​ത്വ​​ത്തി​​നാ​​ണ് ഇ​​തോ​​ടെ അ​​വ​​സാ​​ന​​മാ​​കു​​ന്ന​​ത്. 1997 മു​​ത​​ൽ ടാ​​റ്റ ട്രെ​​ന്‍റി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. ക​​ന്പ​​നി​​ക്കു ന​​ൽ​​കി​​യ മി​​ക​​ച്ച സം​​ഭാ​​വ​​ന​​ക​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്ത് 12 മു​​ത​​ൽ ചെ​​യ​​ർ​​മാ​​ൻ എ​​മ​​രി​​റ്റ​​സ് സ്ഥാ​​നം ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്ന് റെ​​ഗു​​ലേ​​റ്റ​​റി ഫ​​യ​​ലിം​​ഗി​​ൽ ട്രെ​​ന്‍റ് അ​​റി​​യി​​ച്ചു.

Latest News

Corehub Up