Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TaxBurden

നികുതിഭാരം അടിച്ചേൽപിക്കാതെ ഖജനാവ് നിറച്ചു: മുഖ്യമന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​കു​​​​തി​​​​ഭാ​​​​രം അ​​​​ടി​​​​ച്ചേ​​​​ൽ​​​​പി​​​​ക്കാ​​​​തെ ഖ​​​​ജ​​​​നാ​​​​വ് നി​​​​റ​​​​യ്ക്കു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞ​​​​ത് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​ന് മ​​​​ന​​​​സി​​​​ലാ​​​​കാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ടാ​​​​ണു പ​​​​രി​​​​ധി​​​​വി​​​​ട്ടു ക​​​​ട​​​​മെ​​​​ടു​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു പ​​​​റ​​​​ഞ്ഞു വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ. വാ​​​​യ്പാ പ​​​​രി​​​​ധി ഇ​​​​പ്പോ​​​​ൾ 3.5ൽ ​​​നി​​​​ന്ന് മൂ​​​​ന്നു ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ കു​​​​റ​​​​ച്ചു. പി​​​​ന്നെ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് പ​​​​രി​​​​ധി​​​​വി​​​​ട്ട് ക​​​​ട​​​​മെ​​​​ടു​​​​ക്കു​​​​ക.

മു​​​​ൻ​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് കി​​​​ട്ടി​​​​യി​​​​രു​​​​ന്ന 55,000 കോ​​​​ടി​​​​യു​​​​ടെ റ​​​​വ​​​​ന്യു​​​​ ​​​​ഡെ​​​​ഫി​​​​സി​​​​റ്റ് ഗ്രാ​​​​ന്‍റും മു​​​​ൻ ധ​​​​ന​​​​മ​​​​ന്ത്രി ബ​​​​ജ​​​​റ്റി​​​​ൽ എ​​​​ഴു​​​​തി​​​​വ​​​​ച്ച കേ​​​​ന്ദ്ര​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള നി​​​​കു​​​​തി ഡെ​​​​വ​​​​ല്യൂ​​​​ഷ​​​​ൻ ആ​​​​യ 14,000 കോ​​​​ടി​​​​യും കി​​​​ട്ടി​​​​യി​​​​ല്ല. ഇ​​​​തി​​​​ന് പു​​​​റ​​​​മേ മു​​​​ൻ​​​​സ​​​​ർ​​​​ക്കാ​​​​ർ വ​​​​രു​​​​ത്തി​​​​വ​​​​ച്ച 38,000 കോ​​​​ടി​​​​യു​​​​ടെ കു​​​​ടി​​​​ശി​​​​ക ഭാ​​​​രം. അ​​​​തി​​​​ൽ ന​​​​ല്ലൊ​​​​രു​​​​ഭാ​​​​ഗം ഈ ​​​​ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്ത് സ​​​​ർ​​​​ക്കാ​​​​ർ കൊ​​​​ടു​​​​ത്തു​​​​തീ​​​​ർ​​​​ത്തു. അ​​​​തോ​​​​ടെ ഓ​​​​ണം ക​​​​ള​​​​റാ​​​​യി. എ​​​​ല്ലാ​​​​വ​​​​രും ന​​​​ല്ല രീ​​​​തി​​​​യി​​​​ൽ ആ​​​​ഘോ​​​​ഷി​​​​ച്ചു.

അ​​​​തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി നി​​​​കു​​​​തി​​​​വ​​​​രു​​​​മാ​​​​നം ന​​​​ല്ല​​​​രീ​​​​തി​​​​യി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു. വാ​​​​സ്ത​​​​വ​​​​ത്തി​​​​ൽ അ​​​​തി​​​​ൽ ധ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ തൃ​​​​പ്ത​​​​ന​​​​ല്ല. നി​​​​കു​​​​തി​​​​വ​​​​രു​​​​മാ​​​​നം ഇ​​​​നി​​​​യും കൂ​​​​ട്ട​​​​ണം. കൂ​​​​ടു​​​​ത​​​​ൽ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു കൂ​​​​ടു​​​​ത​​​​ൽ വ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​ക്കു​​​​ക​​​​യാ​​​​ണ് ന​​​​യം. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് നി​​​​കു​​​​തി​​​​വ​​​​രു​​​​മാ​​​​നം കൂ​​​​ട്ടി ഖ​​​​ജ​​​​നാ​​​​വ് നി​​​​റ​​​​യ്ക്കു​​​​ക. ഇ​​​​ല​​​​ക്‌ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി കു​​​​റ​​​​ച്ച​​​​തി​​​​ലൂ​​​​ടെ ക​​​​ച്ച​​​​വ​​​​ടം കൂ​​​​ട്ടാ​​​​നും അ​​​​തു​​​​വ​​​​ഴി നി​​​​കു​​​​തി​​​​വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​​​മാ​​​​യി. ജ​​​​ന​​​​ങ്ങ​​​​ളെ നോ​​​​വി​​​​ക്കാ​​​​തെ നി​​​​കു​​​​തി പി​​​​രി​​​​ക്ക​​​​ണം. അ​​​​തു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​നു മ​​​​ന​​​​സി​​​​ലാ​​​​കി​​​​ല്ല.

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​ക്ക് റി​​​​ക്കാ​​​​ർ​​​​ഡ് ക​​​​ള​​​​ക‌്ഷ​​​​ൻ

പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര ന​​​​ൽ​​​​കി​​​​യി​​​​ട്ടും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​ക്ക് റി​​​​ക്കാ​​​​ർ​​​​ഡ് ക​​​​ള​​​​ക‌്ഷ​​​​നാ​​​​ണ്. മാ​​​​ർ​​​​ക്ക​​​​റ്റി​​​​നെ ഉ​​​​ത്തേ​​​​ജി​​​​പ്പി​​​​ച്ച് വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​മാ​​​​ണി​​​​ത്. ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക​​​​ടം അ​​​​ട​​​​ക്കം ഞ​​​​ങ്ങ​​​​ൾ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലേ​​​​ക്ക് പൈ​​​​സ പ​​​​ന്പ് ചെ​​​​യ്തു. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​യി​​​​ൽ പൈ​​​​സ വ​​​​ന്നു. ജ​​​​നം പ​​​​ണം ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു. ഇ​​​​തി​​​​ലെ നി​​​​കു​​​​തി തി​​​​രി​​​​ച്ചു വ​​​​രും. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു മാ​​​​സം നി​​​​കു​​​​തി വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​വു​​​​ണ്ടായി​​​​ട്ടു​​​​ണ്ടെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

സി​​​പി​​​ഐ​​​യെ യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ചി​​​ട്ടി​​​ല്ല

സി​​​പി​​​ഐ​​​യെ യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്ക് മു​​​സ്‌​​​ലിം ലീ​​​ഗ് ക്ഷ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ ക​​​ലാ​​​പം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. സി​​​പി​​​എ​​​മ്മി​​​ന​​​ക​​​ത്തും ക​​​ല​​​ഹ​​​മാ​​​ണ്. കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വ​​​ത്തെ നി​​​ര​​​സി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം പോ​​​കു​​​ന്ന​​​ത്. ഞ​​​ങ്ങ​​​ൾ ക​​​ളി പു​​​റ​​​ത്തു​​​നി​​​ന്ന് ക​​​ണ്ട് ആ​​​സ്വ​​​ദി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up