Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TeacherAwards

സം​സ്ഥാ​ന പി​ടി​എ അ​ധ്യാ​പ​കപു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

തൃ​​ശൂ​​ർ: സം​​സ്ഥാ​​ന പേ​​ര​​ന്‍റ്സ് ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ഈ ​​വ​​ർ​​ഷ​​ത്തെ അ​​ധ്യാ​​പ​​ക പു​​ര​​സ്കാ​​ര​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ചു.

ഗ​​വ. എ​​ൽ​​പി സ്കൂ​​ൾ വി​​ഭാ​​ഗം: പി.​​ബി. അ​​സീ​​ന (ജി​​എ​​ൽ​​പി സ്കൂ​​ൾ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട). എ​​യ്ഡ​​ഡ് എ​​ൽ​​പി സ്കൂ​​ൾ വി​​ഭാ​​ഗം: സ​​ത്യ​​കു​​മാ​​ർ ത​​ട​​ത്തി​​ൽ (എ​​സ്‌വി​​എ​​യു​​പി സ്കൂ​​ൾ, കാ​​പ്പി​​ൽ), ഗ​​വ. യു​​പി സ്കൂ​​ൾ വി​​ഭാ​​ഗം: ആ​​ർ.​​എം. ഷാ​​ഹി​​ന (ഗ​​വ. യു​​പി സ്കൂ​​ൾ, മു​​ണ്ടോ​​ത്തു​​പ​​റ​​ന്പ്). എ​​യ്ഡ​​ഡ് യു​​പി സ്കൂ​​ൾ വി​​ഭാ​​ഗം: എം.​​സി. അ​​ബ്ദു​​ൾ ​​അ​​ലി (എ​​യു​​പി സ്കൂ​​ൾ, തൃ​​പ്പ​​ന​​ച്ചി), ഗ​​വ. ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗം: ഡോ. ​​കെ.​​പി. ബി​​ന്ദു (ഗ​​വ. മോ​​ഡ​​ൽ ഹൈ​​സ്കൂ​​ൾ, തൃ​​ശൂ​​ർ), എ​​യ്ഡ​​ഡ് ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗം: ബി​​നു കെ. ​​സാം (സെ​​ന്‍റ് മേ​​രീ​​സ് ഹൈ​​സ്കൂ​​ൾ, പ​​ത്ത​​നം​​തി​​ട്ട), എ​​യ്ഡ​​ഡ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ വി​​ഭാ​​ഗം: മ​​നോ​​ജ് ജോ​​സ് (എം​​എ​​സ്എം ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ, ക​​ല്ലി​​ങ്ങി​​ൽ​​പ്പ​​റ​​ന്പ്). ഡി​​സം​​ബ​​റി​​ൽ വി​​ദ്യാ​​ഭ്യാ​​സ അ​​വാ​​ർ​​ഡ് മേ​​ള​​യി​​ൽ പു​​ര​​സ്കാ​​രം സ​​മ​​ർ​​പ്പി​​ക്കും.

Latest News

Corehub Up