പ്രതീകാത്മക ചിത്രം
തൃശൂർ: സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഈ വർഷത്തെ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഗവ. എൽപി സ്കൂൾ വിഭാഗം: പി.ബി. അസീന (ജിഎൽപി സ്കൂൾ ഇരിങ്ങാലക്കുട). എയ്ഡഡ് എൽപി സ്കൂൾ വിഭാഗം: സത്യകുമാർ തടത്തിൽ (എസ്വിഎയുപി സ്കൂൾ, കാപ്പിൽ), ഗവ. യുപി സ്കൂൾ വിഭാഗം: ആർ.എം. ഷാഹിന (ഗവ. യുപി സ്കൂൾ, മുണ്ടോത്തുപറന്പ്). എയ്ഡഡ് യുപി സ്കൂൾ വിഭാഗം: എം.സി. അബ്ദുൾ അലി (എയുപി സ്കൂൾ, തൃപ്പനച്ചി), ഗവ. ഹൈസ്കൂൾ വിഭാഗം: ഡോ. കെ.പി. ബിന്ദു (ഗവ. മോഡൽ ഹൈസ്കൂൾ, തൃശൂർ), എയ്ഡഡ് ഹൈസ്കൂൾ വിഭാഗം: ബിനു കെ. സാം (സെന്റ് മേരീസ് ഹൈസ്കൂൾ, പത്തനംതിട്ട), എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ വിഭാഗം: മനോജ് ജോസ് (എംഎസ്എം ഹയർ സെക്കൻഡറി സ്കൂൾ, കല്ലിങ്ങിൽപ്പറന്പ്). ഡിസംബറിൽ വിദ്യാഭ്യാസ അവാർഡ് മേളയിൽ പുരസ്കാരം സമർപ്പിക്കും.
Tags : StatePTA TeacherAwards Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash