പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽപ്രളയത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും ഡിഎൻഎ പരിശോധന ഇന്ത്യയിൽ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ.
കാണാതായവരുടെ ഇന്ത്യയിലുള്ള മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങൾ തുടങ്ങിയ ഒന്നാംഘട്ട രക്തബന്ധുക്കൾക്ക് ഇനി ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറികൾ, നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി ലാബുകൾ, എൻഎബിഎൽ അംഗീകൃത ഫോറൻസിക് കേന്ദ്രങ്ങൾ എന്നിവ വഴി സാമ്പിളുകൾ നൽകാം.
Tags : DNATesting India Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash FlashFlood