Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temporarilly

ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​ർ വാഹനാപകടം: പോലീസ് സ്റ്റേഷനു മുന്നിൽ നടത്തിവന്നിരുന്ന സ​​​​മ​​​​രം താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് കു​​​​ടും​​​​ബം

കൊ​​​​ച്ചി: ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​രി​​​​ല്‍ പതി നേഴുകാ​​​​ര​​​​ന്‍ ഓ​​​​ടി​​​​ച്ച കാ​​​​റി​​​​ടി​​​​ച്ചു സ്‌​​​​കൂ​​​​ട്ട​​​​ര്‍യാ​​​​ത്രി​​​​ക​​​​നാ​​​യ ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ മ​​​​രി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പൊ​​​​ലി​​​​സ് വീ​​​​ഴ്ച​​​​യ​​​​ട​​​​ക്കം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ന​​​​ട​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​​ടും​​​​ബം ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​ര്‍ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നു മു​​​​ന്നി​​​​ല്‍ ന​​​​ട​​​​ത്തി​​​​വന്ന സ​​​​മ​​​​രം താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ മ​​​​ക്ക​​​​ളാ​​​​യ ഭ​​​​ര​​​​ത്ശ​​​​ങ്ക​​​​ര്‍, ഭാ​​​​ഗ്യ​​​​ദ​​​​ര്‍​ശ​​​​ന്‍, ഭ​​​​ദ്ര​​​​കീ​​​​ര്‍​ത്തി എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധ​​​സ​​​​മ​​​​രം.

പതിനേഴകാ​​​​ര​​​​ന്‍റെ പി​​​​താ​​​​വി​​​​നെ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്യ​​​​ണം, പ്ര​​​​തി​​​​യു​​​​ടെ ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്ക​​​​ണം, പ്ര​​​​തി​​​​യു​​​​ടെ ഫോ​​​​ട്ടോ എ​​​​ടു​​​​ത്ത​​​​ത് ബ​​​​ല​​​​മാ​​​​യി ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യി​​​​പ്പി​​​​ച്ച​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ ഉ​​​​ന്ന​​​​യി​​​​ച്ചാ​​​​യി​​​​രു​​​​ന്നു സ​​​​മ​​​​രം.

Latest News

Corehub Up