Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temporary Solution

Kollam

അ​പ​ക​ട​ഭീ​ഷ​ണി​ക്ക് താ​ത്കാ​ലി​ക പ​രി​ഹാ​രം: മു​ക്ക​ട​വി​ൽ ക്രാ​ഷ് ബാ​രി​യ​റു​ക​ൾ സ്ഥാ​പി​ച്ചു

പു​ന​ലൂ​ര്‍ : അ​പ​ക​ട ഭീ​ഷ​ണി​യ്ക്ക് താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യി. മു​ക്ക​ട​വി​ൽ ക്രാ​ഷ് ബാ​രി​യ​റു​ക​ൾ സ്ഥാ​പി​ച്ചു. ശ​ബ​രി​മ​ല സീ​സ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ ഹൈ​വേ​യി​ല്‍ അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ന്ന പു​ന​ലൂ​ര്‍ മു​ക്ക​ട​വി​ല്‍, പ​ഴ​യ പാ​ല​ത്തി​ന്‍റെ കൈ​വി​രി ത​ക​ര്‍​ന്ന സ്ഥാ​ന​ത്താ​ണ് ക്രാ​ഷ് ബാ​രി​യ​ര്‍ സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​തു സ്ഥാ​പി​ച്ച​ത്.

സ്ഥ​ല​ത്ത് ഇ​നി അ​പ​ക​ട​മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കും. മു​ക്ക​ട​വി​ല്‍ പ​ഴ​യ പാ​ല​ത്തി​നും തൊ​ട്ടു​ചേ​ര്‍​ന്ന പു​തി​യ പാ​ല​ത്തി​നു​മി​ട​യി​ലെ വ​ന്‍​വി​ട​വി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ മ​റി​യാ​നു​ള്ള സാ​ധ്യ​ത വ​ലു​താ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ര​ണ്ടാ​ഴ്ച മു​ന്‍​പ് സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. പു​ന​ലൂ​ര്‍ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ രാ​ഹു​ലി​നൊ​പ്പം സ്ഥ​ലം പ​രി​ശോ​ധി​ച്ചു. തു​ട​ര്‍​ന്നാ​ണ് ഇ​വി​ടെ ക്രാ​ഷ് ബാ​രി​യ​ര്‍ സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യ​ത്. ഹൈ​വേ​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ക്ക​ട​വിനു കു​റു​കെ നാ​ലു​വ​ര്‍​ഷം മു​ന്‍​പ് പു​തി​യ പാ​ലം നി​ര്‍​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​വി​ടു​ത്തെ അ​പ​ക​ടാ​വ​സ്ഥ​യും റോ​ഡി​ലെ വാ​ഹ​ന​ത്തി​ര​ക്കും പ​രി​ഗ​ണി​ച്ച് പ​ഴ​യ​പാ​ല​വും ഗ​താ​ഗ​ത​ത്തി​നാ​യി ക്ര​മീ​ക​രി​ച്ചു.

എ​ന്നാ​ല്‍ ര​ണ്ടു പാ​ല​ങ്ങ​ള്‍​ക്കു​മി​ട​യി​ലു​ള്ള വ​ലി​യ വി​ട​വ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​യി. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന ഇ​വി​ടെ നേ​രി​യ അ​ശ്ര​ദ്ധ​മ​തി വി​ട​വി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ആ​റ്റി​ലേ​ക്ക് മ​റി​യാ​ന്‍. ഇ​വി​ടെ കൈ​വ​രി നി​ര്‍​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ര്‍​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ഇ​ക്കു​റി മ​ണ്ഡ​ല​കാ​ലം അ​ടു​ത്ത​തോ​ടെ​യാ​ണ് മു​ക്ക​ട​വി​ലെ അ​പ​ക​ട​സാ​ധ്യ​ത വീ​ണ്ടും ച​ര്‍​ച്ച​യാ​യ​ത്. മ​ണ്ഡ​ല​കാ​ല​മാ​യാ​ല്‍ രാ​പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കാ​ണ് ഈ ​പാ​ത​യി​ല്‍ അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വി​ടെ ക്രാ​ഷ് ബാ​രി​യ​ര്‍ സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യ​ത്.

പു​ന​രു​ദ്ധ​രി​ച്ച റോ​ഡി​ന്‍റെ നി​ല​വാ​രം ഉ​യ​ര്‍​ന്ന​ത്, പു​ഴ​യും പാ​റ​ക്കെ​ട്ടു​ക​ളും വ​ലി​യ വ​ള​വു​ക​ളും നി​റ​ഞ്ഞ മു​ക്ക​ട​വി​ല്‍ പൊ​തു​വേ വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. പു​തി​യ പാ​ലം തു​റ​ന്ന് നാ​ലു​കൊ​ല്ലം ക​ഴി​ഞ്ഞി​ട്ടും ഇ​വി​ടെ കൈ​വ​രി നി​ര്‍​മി​ക്കു​ക​യോ അ​പ​ക​ട​മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യോ ചെ​യ്തി​ല്ല. നാ​ലു​കൊ​ല്ല​ത്തി​നി​ട​യി​ല്‍ ഇ​വി​ടെ ചെ​റു​തും​വ​ലു​തു​മാ​യ ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​വു​ക​യും ചെ​യ്തു.

പു​ന​ലൂ​രി​ല്‍​നി​ന്ന് പ​ത്ത​നാ​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പ​ഴ​യ​പാ​ല​ത്തി​ലൂ​ടെ​യും എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നുള്ള വാ​ഹ​ന​ങ്ങ​ള്‍ പു​തി​യ​പാ​ല​ത്തി​ലൂ​ടെ​യും സ​ഞ്ച​രി​ക്ക​ണ​മെ​ന്നാ​ണ് നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത​വ​രും ദീ​ര്‍​ഘ​ദൂ​ര​യാ​ത്ര​ക്കാ​രും ഇ​വി​ടെ​യെ​ത്തു​മ്പോ​ള്‍ അ​ടു​ത്ത​ടു​ത്ത് ര​ണ്ടു​പാ​ല​ങ്ങ​ള്‍ ക​ണ്ട് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കു​ക​യാ​ണ്. പെ​ട്ടെ​ന്ന് വാ​ഹ​നം തി​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍​ക്കും വ​ഴി​യൊ​രു​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 

Latest News

Corehub Up