Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Terms

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ രാ​ജ്യ​ത്ത് ഒ​ന്നാ​മ​ത് തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രാ​​​​ജ്യ​​​​ത്തെ വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ സ​​​​ർ​​​​വ​​​​കാ​​​​ല റെ​​​​ക്കോ​​​​ർ​​​​ഡി​​​​ട്ട് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-​​​​മം​​​​ഗ​​​​ളൂ​​​​രു വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സ്.

2025-26 സാ​​​​മ്പ​​​​ത്തി​​​​കവ​​​​ർ​​​​ഷ​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ൻ​​​​ട്ര​​​​ലി​​​​ൽ​​​​നി​​​​ന്ന് മം​​​​ഗ​​​​ളൂ​​​​രു സെ​​​​ൻ​​​​ട്ര​​​​ലി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സി​​​​ലാ​​​​ണ് 189.35 ശ​​​​ത​​​​മാ​​​​നം ഒ​​​​ക്യു​​​​പ്പ​​​​ൻ​​​​സി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ലാ​​​​ണ് വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ള്ള​​​​ത്.

മ​​​​ട​​​​ക്ക​​​​സ​​​​ർ​​​​വീ​​​​സാ​​​​യ മം​​​​ഗ​​​​ളൂ​​​​രു-​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വ​​​​ന്ദേ​​​​ഭാ​​​​ര​​​​തി​​​​ലും 174.77 ശ​​​​ത​​​​മാ​​​​നം ഒ​​​​ക്യു​​​​പ്പ​​​​ൻ​​​​സി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. രാ​​​​ജ്യ​​​​ത്തെ മ​​​​റ്റ് വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളെ​​​​ക്കാ​​​​ൾ ഏ​​​​റെ മു​​​​ന്നി​​​​ലാ​​​​ണ് ഇ​​​​ത്.

ഒ​​​​ക്യു​​​​പ്പ​​​​ൻ​​​​സി നി​​​​ര​​​​ക്ക് 100 ശ​​​​ത​​​​മാ​​​​നം ക​​​​ട​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് ട്രെ​​​​യി​​​​നി​​​​ൽ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളു​​​​ക​​​​ൾ ഒ​​​​രേ​​​​സ​​​​മ​​​​യം സ​​​​ഞ്ച​​​​രി​​​​ച്ചു​​​​വെ​​​​ന്ന​​​​ല്ല അ​​​​ർ​​​​ഥ​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

യാ​​​​ത്ര​​​​യ്ക്കി​​​​ടെ ഇ​​​​ട​​​​യ്ക്കു​​​​ള്ള സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ ആ​​​​ളു​​​​ക​​​​ൾ ഇ​​​​റ​​​​ങ്ങു​​​​ക​​​​യും, അ​​​​തേ സീ​​​​റ്റു​​​​ക​​​​ളി​​​​ൽ പു​​​​തി​​​​യ യാ​​​​ത്ര​​​​ക്കാ​​​​ർ ക​​​​യ​​​​റു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് ഒ​​​​ക്യു​​​​പ്പ​​​​ൻ​​​​സി നി​​​​ര​​​​ക്ക് ഇ​​​​ത്ര​​​​യ​​​​ധി​​​​കം ഉ​​​​യ​​​​രു​​​​ന്ന​​​​ത്. ഒ​​​​രു സീ​​​​റ്റ് ത​​​​ന്നെ യാ​​​​ത്ര​​​​യു​​​​ടെ വി​​​​വി​​​​ധ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഒ​​​​ന്നി​​​​ല​​​​ധി​​​​കം പേ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​ക​​​​ണ​​​​ക്കാ​​​​ക്ക​​​​ൽ.

Latest News

Corehub Up