Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thaipuya Chariot

Malappuram

തൈ​പ്പൂ​യ ര​ഥോ​ത്സ​വം: കാ​വ​ടി പു​റ​പ്പാ​ടി​ന് തു​ട​ക്കം

പു​ലാ​മ​ന്തോ​ൾ:​പാ​ലൂ​ർ ശ്രീ​ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തൈ​പ്പൂ​യ ര​ഥോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കാ​വ​ടി പു​റ​പ്പാ​ടി​ന് തു​ട​ക്ക​മാ​യി.

ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ​യാ​ണ് ര​ഥോ​ത്സ​വം. അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം, മ​ല​ർ​പൂ​ജ, ഉ​ഷ​പൂ​ജ, വി​ശേ​ഷാ​ൽപ്പൂ​ജ എ​ന്നി​വ​യ്ക്കു ശേ​ഷം കാ​വ​ടിക്കൂ​ട്ട​ങ്ങ​ൾ പ​ഞ്ചാ​രി​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ത​ട്ട​ക​ത്ത​മ്മ​യു​ടെ ആ​ല​ഞ്ചേ​രി ക്ഷേ​ത്രം വ​ലം വ​ച്ച് ആ​റ്റു​പു​റ​ത്തു മ​ന​യി​ലെ​ത്തി കൃ​ഷ്ണ​ൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കാ​വ​ടി പൂ​ജ ചെ​യ്ത് ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി ക്ഷേ​ത്ര​ത്തി​ൽ തി​രി​ച്ചെ​ത്തി.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 10 ദേ​ശ​ങ്ങ​ളി​ൽ കാ​വ​ടി ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തും. വൈ​കീ​ട്ട് ദീ​പാ​രാ​ധ​ന​യും താ​യ​ന്പ​ക​യും വി​ശേ​ഷാ​ൽ പൂ​ജ​യും സ​മാ​ധി സ്വാ​മി​ക​ൾ​ക്ക് ഗു​രു പൂ​ജ​യും പ​ഞ്ചാ​രി​മേ​ള​വും ന​ട​ക്കും.

26നാ​ണ് തൃ​ക്കൊ​ടി​യേ​റ്റം. നി​ത്യ​വും ചു​റ്റു​വി​ള​ക്കും നി​റ​മാ​ല​യും ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്രം പൂ​ജാ​രി പാ​ലൂ​ർ ഉ​ണ്ണി​കൃ​ഷ്ണ പ​ണി​ക്ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up