Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thalavady

Alappuzha

ത​ല​വ​ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: ഓ​വ​റോ​ള്‍ ക​ലാ​കി​രീ​ടം നേ​ടി പ​ച്ച ലൂ​ര്‍​ദ് മാ​താ

ത​ക​ഴി: ത​ല​വ​ടി ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പ​ച്ച ലൂ​ര്‍​ദ് മാ​താ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 242, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 250 പോ​യി​ന്‍റുക​ള്‍ നേ​ടി ഓ​വ​റോ​ള്‍ ക​ലാ​കി​രീ​ടം ക​ര​സ്ഥ​മാ​ക്കി. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 238 പോ​യി​ന്‍റ് നേ​ടി​യ എ​ട​ത്വ സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ് ര​ണ്ടാം സ്ഥാ​ന​വും 226 പോ​യി​ന്‍റ് നേ​ടി​യ മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വ്യ​ര്‍ ഹൈ​സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 223 പോ​യി​ന്‍റ് നേ​ടി​യ എ​ട​ത്വ സെ​ന്‍റ​് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും 173 പോ​യി​ന്‍റ​് നേ​ടി​യ മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

യു​പി വി​ഭാ​ഗം ജ​ന​റ​ല്‍ മ​ത്സ​ര​ത്തി​ല്‍ 80 പോ​യി​ന്‍റ് നേ​ടി മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വ്യ​ര്‍ ഹൈ​സ്‌​കൂ​ള്‍ ഒ​ന്നാം സ്ഥാ​ന​വും 78 പോ​യി​ന്‍റ് നേ​ടി എ​ട​ത്വ സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച് എ​സ് ര​ണ്ടാം സ്ഥാ​ന​വും 72 വീ​തം പോ​യി​ന്‍റു​ക​ള്‍ നേ​ടി പ​ച്ച സെ​ന്‍റ് സേ​വ്യ​ര്‍ യു ​പി, മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി എ​ന്നീ സ്‌​കൂ​ളു​ക​ള്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

എ​ല്‍​പി വി​ഭാ​ഗം ജ​ന​റ​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ 65 വീ​തം പോ​യി​ന്‍റു​ക​ള്‍ നേ​ടി താ​യ​ങ്ക​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍​പി, പ​ച്ച സെ​ന്‍റ് സേ​വ്യ​ര്‍ യു​പി, മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് എ​ല്‍​പി, ത​ക​ഴി കു​ന്നു​മ്മ എ​ച്ച്എ​ഫ്എ​ല്‍​പി എ​ന്നീ സ്‌​കൂ​ളു​ക​ള്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

63 വീ​തം പോ​യി​ന്‍റു​ക​ള്‍ നേ​ടി എ​ട​ത്വ സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി, എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ല്‍​പി എ​ന്നീ സ്‌​കൂ​ളു​ക​ള്‍ ര​ണ്ടാം സ്ഥാ​ന​ങ്ങ​ളും 59 വീ​തം പോ​യി​ന്‍റു​ക​ള്‍ നേ​ടി മി​ത്ര​ക്ക​രി ഈ​സ്റ്റ് ഗ​വ. എ​ല്‍​പി, തെ​ന്ന​ടി ഗ​വ. എ​ല്‍​പി, കോ​ഴി​മു​ക്ക് ഗ​വ. എ​ല്‍​പി, ഗ​വ. എ​ച്ച്എ​സ് കൊ​ടു​പ്പു​ന്ന എ​ന്നീ സ്‌​കൂ​ളു​ക​ള്‍ മൂ​ന്നാം സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. യു​പി വി​ഭാ​ഗം സം​സ്‌​കൃ​ത ക​ലോ​ത്സ​വ​ത്തി​ല്‍ 91 പോ​യി​ന്‍റു​ക​ള്‍ നേ​ടി പ​ച്ച സെ​ന്‍റ് സേ​വ്യ​ര്‍ യു​പി, 82 പോ​യി​ന്‍റു​ക​ള്‍ നേ​ടി മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വ്യ​ര്‍ ഹൈ​സ്‌​കൂ​ള്‍, 79 പോ​യി​ന്‍റു​ക​ള്‍ നേ​ടി മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ​മാ​പ​ന സ​മ്മേ​ള​നം റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​വ​റോ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ സ്‌​കൂ​ളു​ക​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​ജി​ന്‍ കെ. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ജി. ഗീ​താ​ഞ്ജ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ലോ​ത്സ​വ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം.​കെ. ഗീ​ത​കു​മാ​ര, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി. ​രാ​ധാ​കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു വ​ലി​യ​വീ​ട​ന്‍, വി.​എ​ന്‍. വി​ശ്വം​ഭ​ര​ന്‍, ത​ക​ഴി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​വി. വി​പി​ന്‍ കു​മാ​ര്‍, ആ​ശ ഓ​മ​ന​ക്കു​ട്ട​ന്‍, എ​സ്. ശ്രീ​ജി​ത്ത്, സം​ഗീ​ത മ​നോ​ജ്, എം. ​ഗ​ണേ​ഷ് കു​മാ​ര്‍, വി.​സി. മ​ണി​യ​മ്മ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പി. ​സു​പി​ന്‍, എ​സ്.​എ​സ്. സ്മി​ത, മെ​ര്‍​ളി​ന്‍ ജോ​ജി, കെ.​എ​സ്. ആ​ശ, എം.​എ​ന്‍. നി​ഹാ​സ്, മീ​ര ഗി​രീ​ഷ്, സേ​തു ബി​പി​ന്‍, ആ​ര്‍​ഡി​ഡി കെ. ​സു​ധ, കു​ട്ട​നാ​ട് ഡി​ഇ​ഒ അ​ബ്ദു​ള്‍ അ​സീ​സ്, ത​ല​വ​ടി എ​ഇ​ഒ എ​സ്. ഉ​ഷ,ത​ല​വ​ടി ബി​പി​സി എം. ​ബു​ഷ്റ, എ​ച്ച്എം ക​ണ്‍​വീ​ന​ര്‍ സി​നി എം. ​നാ​യ​ര്‍, പ്രോ​ഗ്രാം ക​മ്മ​റ്റി ക​ണ്‍​വീ​ന​ര്‍ തോ​മ​സ് മാ​ത്യു, എ​ന്‍.​കെ. ന​വ​നീ​ത​കൃ​ഷ്ണ​ന്‍, യു. ​പ്ര​ഭ, ര​ശ്മി​മോ​ള്‍, ജോ​ണ്‍​സ​ണ്‍ ജോ​സ്, ബി​നു ടോം ​ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up