Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thangals Jewellery.

Kozhikode

ത​ങ്ങ​ള്‍​സ് ജ്വ​ല്ല​റി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​ഴി​ക്കോ​ട്: മാ​വൂ​ര്‍ റോ​ഡി​ല്‍ ത​ങ്ങ​ള്‍​സ് ജ്വ​ല്ല​റി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ലോ​ക​ത്തി​ലെ മി​ക​ച്ച ആ​ഭ​ര​ണ ഡി​സൈ​നു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന തി​ക​ച്ചും ഇ​ന്‍​ക്ലൂ​സീ​വാ​യ ഷോ​റൂ​മാ​ണ് മാ​വൂ​ര്‍ റോ​ഡി​ല്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​സ്വ​ന്ത​മാ​യി ആ​ഭ​ര​ണ നി​ര്‍​മാ​ണ​ശാ​ല​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നെ​ന്ന​ത് ത​ങ്ങ​ള്‍​സി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണെ​ന്ന് ഉ​ട​മ​ക​ള്‍ അ​റി​യി​ച്ചു.​
കോ​ഴി​ക്കോ​ട് ഉ​ള്‍​പ്പെ​ടെ​കേ​ര​ള​ത്തി​ല്‍ ബ്രാ​ന്‍​ഡി​ന്‍റെ സാ​ന്നി​ധ്യം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും ക​മ്പ​നി​ക്കു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ഞൂ​റി​ല​ധി​കം പേ​ര്‍​ക്ക്‌ നേ​രി​ട്ട് തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന വ​ലി​യ ആ​ഭ​ര​ണ നി​ര്‍​മ്മാ​ണ ഫാ​ക്ട​റി മ​ല​പ്പു​റം ഇ​ങ്ങ​ല്‍ എ​ന്ന സ്ഥ​ല​ത്ത് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​മ​ശേ​രി​യി​ല്‍ എ​സ്എം​എ രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ​സ​ഹാ​യ​ത്തി​നാ​യി പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി.​
ച​ട​ങ്ങി​ല്‍ മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍, എം​പി.​എം.​കെ. രാ​ഘ​വ​ന്‍,എം​എ​ല്‍​എ​മാ​രാ​യ പി.​കെ.​ഫി​റോ​സ്, ഫാ​ത്തി​മ ത​ഹ്ലി​യ തു​ട​ങ്ങി രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, ബി​സി​ന​സ് രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up