കോട്ടയം: വേളൂർ മഠത്തിൽപ്പറമ്പിൽ പരേതനായ പി.ഐ. മാണിയുടെ (അച്ചൻകുഞ്ഞ്) ഭാര്യ തങ്കമ്മ മാണി(86) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച്ച( 05.10.2026) 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം കോട്ടയം പാണംപടി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തപ്പെടുന്നു. തിങ്കളാഴ്ച രാവിലെ 8.30 മണിക്ക് പരേതയുടെ ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നതാണ്.മക്കൾ: ടെസി, കൊച്ചുമോൻ. മരുമക്കൾ:ബാബു, ആശ.