x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ങ്ക​മ്മ മാ​ണി അന്തരിച്ചു

വെബ്ഡെസ്ക്
Published: October 4, 2026 11:55 PM IST | Updated: October 5, 2026 12:07 AM IST

ത​ങ്ക​മ്മ മാ​ണി

കോ​ട്ട​യം: വേ​ളൂ​ർ മ​ഠ​ത്തി​ൽ​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ പി.ഐ. മാ​ണി​യു​ടെ (അ​ച്ച​ൻ​കു​ഞ്ഞ്) ​ഭാ​ര്യ ത​ങ്ക​മ്മ മാ​ണി(86) അന്തരിച്ചു. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച്ച( 05.10.2026) 3 മ​ണി​ക്ക് ഭ​വ​ന​ത്തി​ലെ ശുശ്രൂഷ​ക്ക് ശേ​ഷം കോട്ടയം പാ​ണം​പ​ടി സെ​ൻ്റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30 മ​ണി​ക്ക് പ​രേ​ത​യു​ടെ ഭൗ​തി​ക​ശ​രീ​രം ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​താ​ണ്.മക്കൾ: ടെസി, കൊച്ചുമോൻ. മരുമക്കൾ:ബാബു, ആശ.

Tags : Thankamma Mani passes away

Recent News

Corehub Up