x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൗ​ലോ റ​പ്പാ​യി മാ​ട​ൻ  ഡാ​ളസി​ൽ അ​ന്ത​രി​ച്ചു

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: October 4, 2026 07:19 AM IST | Updated: October 4, 2026 07:19 AM IST

പൗ​ലോ റ​പ്പാ​യി മാ​ട​ൻ

ഡാ​ളസ്: അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര സ്വ​ദേ​ശി പൗ​ലോ റ​പ്പാ​യി മാ​ട​ൻ (82) ഒ​ക്ടോ​ബ​ർ 2-ന് ​ഡാ​ള​സി​ലെ ഇ​ർ​വി​ങ്ങി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​ങ്ക​മാ​ലി വ​ട്ട​പ്പ​റ​മ്പ് ഭ​ര​ണി​കു​ള​ങ്ങ​ര കു​ടും​ബാം​ഗം പ​രേ​ത​യാ​യ എ​ൽ​സി റ​പ്പാ​യി.

മ​ക്ക​ൾ: ജി​ജി പോ​ളി (തൃ​ശൂ​ർ), ജോ​ജോ റ​പ്പാ​യി (ഡാ​ള​സ്, യുഎ​സ്). മ​രു​മ​ക്ക​ൾ: പോ​ളി എം. ​എ.(​തൃ​ശൂ​ർ), സ​രി​ത ഡൊ​മി​നി​ക് (ഡാ​ള​സ്, യുഎ​സ്). കൊ​ച്ചു​മ​ക്ക​ൾ: അ​ഞ്ജ​ന, അ​ജി​ൽ, എ​ൽ​വി​ന, ആ​ൻ​ഡ്രി​യ.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ഒ​ക്ടോ​ബ​ർ 10 ശ​നി​യാ​ഴ്ച ന​ട​ക്കും.
രാ​വി​ലെ 10ന് കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ (200 S. Heartz Road, Coppell, TX 75019) പൊ​തു​ദ​ർ​ശ​ന​വും തു​ട​ർ​ന്ന് 11 മ​ണി​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന​യും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ന​ട​ക്കും.

ഉ​ച്ച​യ്ക്ക് 1ന് റോ​ളിം​ഗ് ഓ​ക്സ് മെ​മ്മോ​റി​യ​ൽ സെ​ന്‍ററി​ൽ (400 Freeport Pkwy, Coppell, TX 75019) മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Paulo Rappai Madan passed away

Recent News

Corehub Up