Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thattekad

തട്ടേക്കാട് പക്ഷി സങ്കേതം ജനവാസ മേഖലകളെ ഒഴിവാക്കാൻ ഇന്ന് ഉന്നതതലയോഗം

കോ​​​ത​​​മം​​​ഗ​​​ലം: ത​​​ട്ടേ​​​ക്കാ​​​ട് പ​​​ക്ഷി സ​​​ങ്കേ​​​ത​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ന്ന് വ​​​നം മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം ചേ​​​രു​​​മെ​​​ന്ന് ഷി​​​ബു തെ​​​ക്കും​​​പു​​​റം എം​​​എ​​​ൽ​​​എ അ​​​റി​​​യി​​​ച്ചു.

യോ​​​ഗ​​​ത്തി​​​ൽ ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി, ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ ഡോ. ​​​പ്ര​​​മോ​​​ദ് ജി. ​​​കൃ​​​ഷ്ണ​​​ൻ , കു​​​ട്ട​​​മ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​രി കു​​​ര്യാ​​​ക്കോ​​​സ്, ത​​​ട്ടേ​​​ക്കാ​​​ട് പ്ര​​​ദേ​​​ശ​​​ത്തെ ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം സൗ​​​മ്യ ശ​​​ശി, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം ചി​​​ഞ്ചു ബി​​​ബി, പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ർ​​​മാ​​​രാ​​​യ ശ്രീ​​​ജി​​​ത്ത് ശി​​​വ​​​ൻ , കാ​​​ന്തി വെ​​​ള്ള​​​ക്ക​​​യ്യ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും .

മേ​​​ഖ​​​ല​​​യി​​​ലെ ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര വ​​​ന്യ​​​ജീ​​​വി ബോ​​​ർ​​​ഡ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട പ്ര​​​കാ​​​ര​​​മു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യും ത​​​യാ​​​റാ​​​ക്കു​​​മ്പോ​​​ൾ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് യോ​​​ഗ​​​ത്തി​​​ൽ കൃ​​​ത്യ​​​മാ​​​യി ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് എം​​​എ​​​ൽ​​​എ വ്യ​​​ക്ത​​​മാ​​​ക്കി .

Latest News

Corehub Up