Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Essence Of Authentic News Deepika

Kollam

ക​റക​ള​ഞ്ഞ വാ​ർ​ത്ത​യു​ടെ കാ​ത​ലാ​ണ് ദീ​പി​ക: റി​നു കെ. ര​ഞ്ച​ൻ ജോ​ൺ

കു​ണ്ട​റ: ക​റ ക​ള​ഞ്ഞ വാ​ർ​ത്ത​യു​ടെ കാ​ത​ലാ​ണ് ദീ​പി​ക​യെ​ന്ന് ബ്രി​ല്ല​ന്‍റെ ബ്രൈ​ഡ​ൽ ബോ​ട്ടി​ക് എം​ഡി റി​നു .കെ. ​ര​ഞ്ച​ൻ ജോ​ൺ. ദീ​പി​ക അ​തി​ന്‍റെ സം​ശു​ദ്ധി ഇ​ന്നും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് ഒ​രു മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ദീ​പ​ക ദി​ന​പ​ത്ര​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രി​സം​ഖ്യാ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദീ​പി​ക പ​ത്ര​ത്തി​ന്‍റെ വ​രി​ക്കാ​രാ​കാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സി​ഐ സു​നു​കു​മാ​ർ പ​റ​ഞ്ഞു. എ​സ്ഐ മാ​രാ​യ ഗം​ഗാ​ധ​ര​ൻ ത​മ്പി, മ​നോ​ഹ​ര​ൻ​പി​ള്ള, സു​ധ, സി​പി​ഒ​മാ​രാ​യ ബി​നീ​ഷ്, ശ​ര​ണ്യ, അ​ശ്വ​തി, ലീ​ലാ​മ്മ കു​ണ്ട​റ റി​പ്പോ​ർ​ട്ട​ർ ജി​ജു​മോ​ൻ മ​ത്താ​യി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ത്രം സ്പോ​ൺ​സ​ർ ചെ​യ്ത​ത് ആ​റ് മു​റി ക്ക​ട​യി​ലെ ബ്രി​ല്ല​ന്‍റെ ബ്രൈ​ഡ​ൽ ബോ​ട്ടി​ക് ആ​ണ്.

Latest News

Corehub Up