Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Entire

Kottayam

നാടാകെ മാ​ലി​ന്യം നിറയുന്നു

ഇ​രു​പ​ത്താ​റാം​മൈ​ൽ പാ​ല​ത്തി​ന​ടി​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന പാ​ത​യാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി - എ​രു​മേ​ലി റോ​ഡി​ലെ ഇ​രു​പ​ത്താ​റാം​മൈ​ൽ പാ​ല​ത്തി​ന​ടി​യി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന​ത്.

തോ​ട്ടി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ​ക്കു പു​റ​മേ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​ന് ത​ട​സ​മാ​യി കി​ട​ക്കു​ക​യാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തു​മൂ​ലം സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രും ദു​രി​ത​ത്തി​ലാ​ണ്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യോ​ര​ത്തെ ഈ ​മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം. മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കി വി​ട്ടാ​ല്‍ പൂ​ത​ക്കു​ഴി ചെ​ക്ക് ഡാ​മി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ഇ​ത് ചെ​ക്ക് ഡാ​മി​നെ ആ​ശ്ര​യി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും സൃ​ഷ്ടി​ക്കു​ക.

അ​തി​നാ​ൽ പാ​ല​ത്തി​ന​ടി​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും ഭാ​വി​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​രു​മേ​ലി തോ​ട്ടി​ൽ മാ​ലി​ന്യ​മി​ട്ടു:പി​ഴ അ​ര ല​ക്ഷം ചു​മ​ത്തി

എ​രു​മേ​ലി: തോ​ട് മ​ലി​നീ​ക​ര​ണം ക​ണ്ട് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് നി​യ​മ​സ​ഭാ സ​മി​തി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ തോ​ട്ടി​ൽ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ൽ നി​ന്നു വ​ൻ തോ​തി​ൽ മാ​ലി​ന്യം. ഇ​ന്ന​ലെ രാ​വി​ലെ ക​രി​ങ്ക​ല്ലു​മ്മു​ഴി​യി​ലാ​ണ് തോ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ൽനി​ന്ന് പ്ലാ​സ്റ്റി​ക്, ഭ​ക്ഷ​ണാ​വ​ശി​ഷ്‌​ട​ങ്ങ​ൾ ഉ​ൾ​പ്പ​ടെ വ​ൻതോ​തി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത്.

പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി എ​ച്ച്. അ​ജി​ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം കെ​ട്ടി​ട ഉ​ട​മ​യ്ക്കെ​തി​രെ അ​ര ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി നോ​ട്ടീ​സ് ന​ൽ​കി. ഇ​ട്ട മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി ശു​ചീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും ഉ​ട​മ​യോ​ട് നി​ർ​ദേ​ശി​ച്ചു. എ​രു​മേ​ലി പൊ​ലി​സ് സ്റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന അ​നു​മ​തി രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നും ഉ​ട​മ​യോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ട്ട് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ള്ള​തി​നാ​ൽ നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷം കൃ​ത്യ​മാ​യി നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​സ്ഥാ​ന നി​യ​മ​സ​ഭ​യു​ടെ പ​രി​സ്ഥി​തി സ​മി​തി എ​രു​മേ​ലി ക്ഷേ​ത്ര​ത്തി​ന് മു​മ്പി​ലു​ള്ള തോ​ട്ടി​ലെ കു​ളി​ക്ക​ട​വ് സ​ന്ദ​ർ​ശി​ച്ച് പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ൽ യോ​ഗം ചേ​ർ​ന്ന് സി​റ്റിം​ഗ് ന​ട​ത്തി​യ​ത്.

തോ​ട്ടി​ൽ ഗു​രു​ത​ര​മാ​യ നി​ല​യി​ൽ മ​ലി​നീ​ക​ര​ണം കൂ​ടി​യെ​ന്നും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം തീ​രു​ന്ന​ത് വ​രെ ദി​വ​സ​വും കു​ളി​ക്ക​ട​വ് വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും സ​മി​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ര ല​ക്ഷം രൂ​പ ഇ​പ്പോ​ൾ പി​ഴ ചു​മ​ത്തി​യ​തെ​ന്നും ഇ​നി തോ​ട്ടി​ൽ മാ​ലി​ന്യം ഇ​ട്ടാ​ൽ ക​ന​ത്ത തു​ക പി​ഴ ചു​മ​ത്തു​മെ​ന്ന് മാ​ത്ര​മ​ല്ല ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ട്ട് കേ​സെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

കു​ന്നും​ഭാ​ഗം - പൈ​നു​ങ്ക​ൽ​പ​ടി റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം - പൈ​നു​ങ്ക​ൽ​പ​ടി റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് റോ​ഡ​രി​കി​ൽ വ്യാ​പ​ക​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് ഇ​വി​ടെ ത​ള്ളി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ സ്ഥി​ര​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്നു​ണ്ടെ​ന്നും രാ​ത്രി​യു​ടെ മ​റ​വി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യാ​ണ് പ​ല​പ്പോ​ഴും മാ​ലി​ന്യ​ം ത​ള്ളു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ പ​റ​ഞ്ഞു.

Latest News

Corehub Up